പോസ്റ്റുകള്‍

Stereospermum chelanoides

ഇമേജ്
     Read in English പാതിരി ശാസ്ത്രീയ നാമം:      Stereospermum chelonoides അപര ശാസ്ത്രീയ നാമം:    S suaveolens , S colais കുടുംബം  : ബിഗ്നോണി യേസീ   ഹാബിറ്റ് : മരം ആവാസവ്യവസ്ഥ :  ഇന്ത്യയിലെ മിതശീതോഷ്ണ കാലാവസ്ഥയിൽ  കാണപ്പെടുന്നു. ഇലപൊഴിക്കും കാടുകളില്‍  സാധാരണമായി കണ്ടുവരുന്നു പ്രത്യേകത : ഔഷധ സസ്യം  , തീയും വരൾച്ചയുമൊക്കെ കുറെയൊക്കെ സഹിക്കും. പ്രകാശാർത്ഥി  ,  കളിമണ്ണിനോട് പ്രത്യേക ഇഷ്ടമുള്ളതിനാൽ കളിമൺ പ്രദേശങ്ങളിൽ കൂട്ടമായി വളരുന്നു പാരിസ്ഥിതിക പ്രാധാന്യം :  ഉപയോഗം :  വേര് ,  ഇല ,  പൂവ് ,  തൊലി എന്നിവ ഔഷധങ്ങളാണ്.   രക്തത്തിലെ ഷുഗറും കൊളസ്ട്രോളും കുറയ്ക്കുന്നു. കരളിനെ സംരക്ഷിക്കുന്നു. തലച്ചോറിലെ കലകളുടെ നശീകരണം തടയുന്നു. തടി ഉപയോഗയോഗ്യമാണ്. പൂക്കൾ കേരള വനം വന്യജീവി വകുപ്പ്   റിസർച്ച് യൂണിറ്റ്, പീരുമേട്

Gmelina arborea

ഇമേജ്
   Read in  English കുമ്പിൾ മറ്റ്  നാമങ്ങൾ  :   കുമിഴ് ശാസ്ത്രീയ   നാമം :   Gmelina arborea കുടുംബം :  ലാമിയേസീ ആവാസവ്യവസ്ഥ  :  ഉഷ്ണമേഖലാ പ്രദേശങ്ങളിലും ആര്‍ദ്രമായ പ്രദേശങ്ങളിലും വളരും. ഹാബിറ്റ്  :   ഇടത്തരം മരം  പ്രത്യേകത :   ഔഷധ സസ്യം പാരിസ്ഥിതിക പ്രാധാന്യം :  ഉപയോഗം  :  ദശമൂലത്തിൽ  ഉൾപ്പെട്ടിരിക്കുന്ന ഒരു ഔഷധമാണിത്.  കുമ്പിൾ മരത്തിന്റെ തടിയിലാണ് കഥകളിക്കോപ്പുകളും ശിൽപ്പങ്ങളും  നിർമ്മിക്കുന്നത് തായ്‍തടി പുറംതൊലി ഇല പൂവ്വ് കായ്‍കൾ തടി     കേരള വനം വന്യജീവി വകുപ്പ്    

Aerva lanata

ഇമേജ്
  Read in English   ചെറൂള മ റ്റ്   നാമ ങ്ങൾ  :  ബലിപൂ ശാസ്ത്രീയ   നാമം  :   Aerva lanata കുടുംബം   : Amaranthaceae ആവാസവ്യവസ്ഥ  :  കേരളത്തിൽ എല്ലായിടത്തും തന്നെ കാണപ്പെടുന്നു ഹാബിറ്റ്   :   ഔഷധി പ്രത്യേകത   :  ഔഷധഗുണമുളള  ചെ ടി ഉപയോഗം : മൂത്രാശയ രോഗങ്ങൾക്കു ഉപയോഗിക്കുന്നു  പൂങ്കുല വേര് കേരള വനം വന്യജീവി വകുപ്പ്    സാമൂഹിക വനവത്കരണ വിഭാഗം

Bambusa vulgaris

ഇമേജ്
  Read in English  മഞ്ഞ  മുള മ റ്റ്   നാമ ങ്ങൾ  :   Thorny Bamboo ശാസ്ത്രീയ   നാമം :   Bambusa vulgaris കുടുംബം  :  പൊ യേസീ ആവാസവ്യവസ്ഥ  :    നട്ടുവളർത്തുന്നു. ഹാബിറ്റ്  :    പ്രത്യേകത  :  മഞ്ഞ നിറമുള്ള മുള ഉപയോഗം  : മുള കുടിൽ നിർമ്മാണത്തിനും കരകൗശല   നിർമ്മാണത്തിനും    ഉപയോഗിക്കുന്നു. പേപ്പർ നിർമ്മാണത്തിനുള്ള പൾപ്പ്  നിർമ്മാണത്തിനും    ഉപയോഗിക്കുന്നു. കേരള വനം വന്യജീവി വകുപ്പ്    സാമൂഹിക വനവത്കരണ വിഭാഗം

Calamus pseudotenuis

ഇമേജ്
  Read in English ചെറു ചൂരൽ മ റ്റ്   നാമ ങ്ങൾ  :   ശാസ്ത്രീയ   നാമം   :   Calamus travancoricus കുടുംബം :  അരിക്കേ സീ ആവാസവ്യവസ്ഥ : നിത്യഹരിത   അ ർദ്ധ  നിത്യഹരിത   വനങ്ങൾ.  പശ്ചിമഘട്ടത്തിലെ     തദ്ദേശവാസിയാണ് ഹാബിറ്റ് :    ആരോഹി  പ്രത്യേകത  :  ബലമുള്ള വണ്ണം കുറഞ്ഞ ചൂരൽ ഉപയോഗം  : നല്ല ബലമുള്ള ചൂരൽ ഫർണിച്ചർ ഉണ്ടാക്കാനും കൊട്ട ഉണ്ടാക്കാനുമെല്ലാം ഉപയോഗിച്ചു വരുന്നു മുള്ള് പൂങ്കുല കായ്‍കൾ കേരള വനം വന്യജീവി വകുപ്പ്    സാമൂഹിക വനവത്കരണ വിഭാഗം