പോസ്റ്റുകള്‍

FRUIT TREE എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Limonia acidissima

ഇമേജ്
  Read in English ബ്ലാങ്കമരം മറ്റുപേരുകൾ :  വിളാത്തി, വ്ലാർമരം ശാസ്ത്രീയ നാമം :  Limonia acidissima കുടുംബം :  റൂട്ടേസീ ആവാസവ്യവസ്ഥ :  ശുഷ്ക വനങ്ങൾ,  നട്ടുവളർത്തി   വരുന്നു . ഹാബിറ്റ് :  ചെറു മരം പ്രത്യേകത :  ഫലവ‍ൃക്ഷം ഉപയോഗം :  കായ്‍കൾ ഭക്ഷ്യയോഗ്യമാണ്. ഔഷധ സസ്യം  പാരിസ്ഥിതിക പ്രാധാന്യം  :   നാരകകാളി ( Common Mormon ),  നാരകശലഭം ( Lime Butterfly )    എന്നീ പൂമ്പാറ്റകൾ മുട്ട  ഇടുന്നത്    ഇതിൻെറ ഇലകളിലാണ്.     തൊലി ഇല പൂവ്വ് കായ് പാനീയം കേരള വനം വന്യജീവി വകുപ്പ്    സാമൂഹിക വനവത്കരണ വിഭാഗം

Democarpus longan

ഇമേജ്
 Read in English   പൊരി പൂവ്വം മ റ്റ്   നാമ ങ്ങൾ   :  ചോളപ്പൂവം, ചെമ്പുന്ന, ചെമ്മരം ശാസ്ത്രീയ നാമം   :   Democarpus longan പര്യായ നാമം  :   Euphoria longan കുടുംബം :   സാപ്പിൻഡേസീ ആവാസവ്യവസ്ഥ:  നിത്യഹരിത   വനങ്ങൾ ,  അ ർദ്ധ  നിത്യഹരിത   വനങ്ങൾ.  നട്ടുവളർത്തിയും വരുന്നു. ഹാബിറ്റ് :  ചെറു മരം പ്രത്യേകത :  ലിച്ചി പോലെയുള്ള നമ്മുടെ കാടുകളില്‍ കാണപ്പെടുന്ന  ലിച്ചി പോലെയുള്ള      ഒരു    ഫലവൃക്ഷം പാരിസ്ഥിതിക പ്രാധാന്യം  :  ശലഭത്തിൻെറ  ലാർവ   ഭക്ഷിക്കുന്നതു്  ഇതിൻെറ  ഇലകളാണ്. ഉപയോഗം :  കായ്‍കള്‍ ഭക്ഷ്യയോഗ്യമാണ്   തളിരിലകള്‍ കായ്‍കള്‍ കേരള വനം വന്യജീവി വകുപ്പ്    സാമൂഹിക വനവത്കരണ വിഭാഗം

Syzigium cumini (in English)

ഇമേജ്
  മലയാളത്തിൽ വായിക്കാൻ JAMUN Scientific Name :  Syzigium cumini Synonyms: Syzigium fruticosum Family:  Myrtaceae Local Names:  ഞാവൽ, ഞാറ  (Malayalam) Habit:  Medium sized evergreen tree Habitat:  Evergreen to Dry deciduous forests and also cultivated for its fruits.  Ecological Importance:  Jamun is the l arval host plant for many butterflies including   Large Oak Blue ,  Centuare Oak Blue , Long Banded Silverline   etc. It provides fleshy fruits to birds and animals during rainy season.  Economic Importance:       Fruits are edible and is used to make pickles, jam and vinegar.     Seeds, leaves and bark are anti-diabetic      Leaves used as fodder.    Inflorescence fruits As per Indian Astrology, Jamun is the  Star tree  of the birth star Rohini  (List of Star Trees) Kerala Forest & Wildlife Department  Research Unit, Peermade  

Syzigium samarangense

ഇമേജ്
 പനിനീർ ചാമ്പ മ റ്റ്   നാമ ങ്ങൾ  :   ശാസ്ത്രീയ   നാമം  :   Syzigium samarangense കുടുംബം : മിർട്ടേസീ ആവാസവ്യവസ്ഥ  :  നട്ടുവളർത്തുന്നു ഹാബിറ്റ്   :  ഇടത്തരം  മരം പ്രത്യേകത :   ഫലവൃക്ഷം  ഉപയോഗം : പ‌ഴങ്ങൾ ഭക്ഷ്യയോഗ്യമാണ്

Punica granatum

ഇമേജ്
Read in English മാതളം ശാസ്ത്രീയ   നാമം :   Punica grantatum കുടുംബം   :  മിർട്ടേ സീ ആവാസവ്യവസ്ഥ  :  നട്ടുവളർത്തുന്നു., കൃഷിചെയ്യുന്നു. ഹാബിറ്റ്  :    കുറ്റിച്ചെടി പ്രത്യേകത  :  ഫലവൃക്ഷം ഉപയോഗം  :  കായ് ക ൾ   ഭക്ഷ്യയോഗ്യമാണ്. കായ് കളും വിത്തുകളും ഔഷധഗുണമുള്ളതാണ്. പുഷ്പം കായ് കേരള വനം വന്യജീവി വകുപ്പ് സാമൂഹിക വനവത്കരണ വിഭാഗം

Vetiveria zizanioides

ഇമേജ്
Raed in English രാമച്ചം  മ റ്റ്   നാമ ങ്ങൾ  :   ശാസ്ത്രീയ   നാമം :   Vetiveria zizanioides അപര  ശാസ്ത്രീയ   നാമം :   Chrysopogan zizanioides കുടുംബം   : പൊയേ സീ ആവാസവ്യവസ്ഥ  :  നട്ടുവളർത്തുന്നു ഹാബിറ്റ്    :  പുൽ വർഗ്ഗത്തിൽ പെട്ട  ഔഷധി  പ്രത്യേകത  : ഈ പുൽച്ചെടികൾക്കു രണ്ടുമീറ്ററോളം ഉയരമുണ്ടാകും. മൂന്നു മീറ്ററോളം ആഴത്തിൽ വേരോട്ടവുമുണ്ടാകും.  സുഗന്ധ പുല്ലുകളുടെ ഗണത്തിലുള്ള രാമച്ചത്തിന്റെ ആയുർദൈർഘ്യം ചിലപ്പോൾ ദശകങ്ങളോളം നീളും ഉപയോഗം                : രാമച്ചത്തിന്റെ വേരിൽ നിന്നുമുണ്ടാക്കുന്ന എണ്ണ ഏറെ ഔഷധ ഗുണമുള്ളതാണ്. ശരീരത്തിനു മൊത്തത്തിൽ കുളിർമയും ഉന്മേഷവും പകരാൻ രാമച്ചത്തിന്റെ എണ്ണയ്ക്കു കഴിയുന്നുണ്ട്.  ആയുർ‌വേദ ചികിത്സകർ  രാമച്ചം കടുത്തവയറുവേദന, ഛർദി, സന്ധിവാതം എന്നിവയ്ക്ക് പ്രതിവിധിയായി നൽകാറുണ്ട്.  .വേരുപയോഗിച്ചു് വിശറി, കിടക്ക, തട്ടിക (കർട്ടൻ) എന്നിവ ഊണ്ടാക്കുന്നു. ഉണങ്ങിയ രാമച്ചം വെള്ളത്തിലിട്ട്‌ തിളപ്പിച്ച്‌ തണുത്തശേഷം കുടിവെള്ളമായും ഉ...

Psidium guajava

ഇമേജ്
Read in English പേര   മ റ്റ്   നാമ ങ്ങൾ  :   ശാസ്ത്രീയ നാമം :   Psidium guajava അപര ശാസ്ത്രീയ   നാമം  : കുടുംബം :  മി‌ർട്ടേസീ ആവാസവ്യവസ്ഥ  :നട്ടുവളർത്തുന്നു ഹാബിറ്റ് : ചെറു  മരം പ്രത്യേകത :    ഫലവൃക്ഷം പാരിസ്ഥിതിക പ്രാധാന്യം  : ഉപയോഗം :   കായ്‍കൾ  ഭ ക്ഷ്യയോഗ്യമാണ്.   ഇല പ്രമേഹത്തിനു ഫലപ്രദമാണ്. പുറംതൊലി ഇല പൂവ്വ് പേരയ്ക്ക കേരള വനം വന്യജീവി വകുപ്പ്  സാമൂഹിക വനവത്കരണ വിഭാഗം

Artocarpus heterophyllus

ഇമേജ്
Read in English പ്ലാവ് മ റ്റ്   നാമ ങ്ങൾ   :   ശാസ്ത്രീയ   നാമം  :  A rtocarpus heterophyllus കുടുംബം  :  മൊറേഷ്യേ ആവാസവ്യവസ്ഥ  :  നിത്യഹരിത   വനങ്ങൾ,  ആർദ്ധ്ര   ഇലപൊഴിക്കും   കാടുകൾ, നട്ടുവളർത്തുന്നവ ഹാബിറ്റ്  :    നിത്യഹരിത വൃക്ഷം പ്രത്യേകത  :   ഇതിൻെറ   ഫലമാണ്  ചക്ക   ഉപയോഗം :   ചക്കച്ചുള, ചക്കക്കുരു ഭക്ഷ്യയോഗ്യമാണ്. കാതലായ തടി മുറിച്ച് വീട് നിർമ്മാണത്തിനും വീട്ടുപകരണങ്ങളുണ്ടാക്കുന്നതിനും സർവസാധാരണയായി ഉപയോഗിക്കുന്നു പ്ലാവിന്റെ തടിയുടെ പൊടിയിൽ ആലം ചേർത്ത് തിളപ്പിച്ച് മഞ്ഞനിറമുള്ള ചായം ബുദ്ധഭിക്ഷുക്കൾ വസ്ത്രം നിറം പിടിപ്പിക്കാൻ ഉപയോഗിക്കുന്നു. പ്ലാവില  ആടിന് ഇഷ്ടമായ തീറ്റയാണ് ഇല പൂങ്കുല ചക്ക   ഭാരതീയ ജ്യോതിഷ പ്രകാരം  ഉത്രാടം നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷം ആണ് പ്ലാവ്. കേരള വനം വന്യജീവി വകുപ്പ്    സാമൂഹിക വനവത്കരണ വിഭാഗം

Diospyros candolleana

ഇമേജ്
Read in English കരിമരം   മ റ്റ്   നാമ ങ്ങൾ   :   ശാസ്ത്രീയ   നാമം  :   Diospyros candolleana   കുടുംബം  :  എബണേസീ   ആവാസവ്യവസ്ഥ  :   നിത്യഹരിത   വനങ്ങൾ ,, അ ർദ്ധ  നിത്യഹരിത   വനങ്ങൾ ,  ആർദ്ധ്ര   ഇലപൊഴിക്കും   കാടുകൾ,  കാവുകൾ   ഹാബിറ്റ്               :    നിത്യഹരിത മരമാണ്‌.   പ്രത്യേകത                 :  പശ്ചിമഘട്ടത്തിലെ   തദ്ദേശവാസിയാണ്   ഉപയോഗം                : തടിക്ക് നല്ല കടുപ്പമുണ്ട്. വീട്ടുപകരണങ്ങൾ ഉണ്ടാക്കുവാൻ  ഉപയോഗിക്കുന്നു.  വേര്, പട്ട എന്നിവയുടേ കഷായം വാതചികിൽസയ്ക്ക് ഉപയോഗിക്കുന്നു.  പുഷ്പങ്ങൾ ഫലം കേരള വനം വന്യജീവി വകുപ്പ്    സാമൂഹിക വനവത്കരണ വിഭാഗം

Morinda citrifolia

ഇമേജ്
Read in English നോനി മ റ്റ്   നാമ ങ്ങൾ  :   ചെറു  മഞ്ഞനാത്തി ശാസ്ത്രീയ   നാമം  :   Morinda citrifolia   കുടുംബം  :  റുബിയേസീ ആവാസവ്യവസ്ഥ  :  കണ്ടൽ   വനങ്ങൾ,  നട്ടുവളർത്തിവരുന്നു. ഹാബിറ്റ്   :    ചെറു മരം‌. പ്രത്യേകത  :  പുഴ-കടൽ തീരങ്ങളിലെ തെങ്ങിൻതോപ്പുകളിൽ ഇടവിളയായി ഈ ചെടി സമൃദ്ധമായി വളരുന്നു. ഉപയോഗം  :  ഫലം  ഭക്ഷ്യയോഗ്യമാണ്. പുഷ്പങ്ങൾ ഫലം കേരള വനം വന്യജീവി വകുപ്പ്    സാമൂഹിക വനവത്കരണ വിഭാഗം

Memecylon umbellatum

ഇമേജ്
Read in English കാശാവ് മ റ്റ്   നാമ ങ്ങൾ   :   കായാവ്, അഞ്നമരം, കനലി, ആനക്കൊമ്പി   ശാസ്ത്രീയ   നാമം  :   Memecylon umbellatum കുടുംബം  :  മെലാസ്റ്റൊമാറ്റേസീ ആവാസവ്യവസ്ഥ  :  നിത്യഹരിത   വനങ്ങൾ ,  അ ർദ്ധ  നിത്യഹരിത   വനങ്ങൾ ഹാബിറ്റ്   :    ചെറു മരം‌ പ്രത്യേകത   :  ഇ തിന്റെ പൂവിനെ  കായാമ്പൂ   എന്നും അറിയപ്പെടുന്നു.  ഇതിന്റെ ഇലയ്ക്ക് മധുര രസം ആണ്. ഈ രസം ആഴ്ച്ചകൾ വരെ വിശപ്പ്‌ അറിയാതെ ഇരിക്കാൻ ഉപയോഗിച്ചിരുന്നു   ഉപയോഗം  :   പഴങ്ങൾ  ഭക്ഷ്യയോഗ്യമാണ്. ഇല കണ്ണിലസുഖം, ഗൊണേറിയ , പ്രമേഹം, ചുമ, സ്ത്രീ സംബന്ധമായ അസുഖങ്ങൾ  എന്നിവ യ്ക്ക് ഫലപ്രദമാണ്. കാശാവിൻ കമ്പുകൾ   കത്തികളുടെ   പിടി, ചെണ്ടക്കോ ൽ  എന്നിവ യുണ്ടാക്കുന്നതിന് ഉത്തമമാണ്.  Add caption പുഷ്പങ്ങൾ പഴങ്ങൾ കേരള വനം വന്യജീവി വകുപ്പ്    സാമൂഹിക വനവത്കരണ വിഭാഗം