Morinda citrifolia

Read in English
നോനി
റ്റ് നാമങ്ങൾ : ചെറു മഞ്ഞനാത്തി
ശാസ്ത്രീയ നാമം : Morinda citrifolia 
കുടുംബം : റുബിയേസീ
ആവാസവ്യവസ്ഥ : കണ്ടൽ വനങ്ങൾ, നട്ടുവളർത്തിവരുന്നു.
ഹാബിറ്റ്  :   ചെറു മരം‌.
പ്രത്യേകത : പുഴ-കടൽ തീരങ്ങളിലെ തെങ്ങിൻതോപ്പുകളിൽ ഇടവിളയായി ഈ ചെടി സമൃദ്ധമായി വളരുന്നു.
ഉപയോഗം : ഫലം  ഭക്ഷ്യയോഗ്യമാണ്.

പുഷ്പങ്ങൾ

ഫലം
കേരള വനം വന്യജീവി വകുപ്പ്  
 സാമൂഹിക വനവത്കരണ വിഭാഗം