Caryota urens
Read in English ചൂണ്ടപ്പന മ റ്റ് നാമ ങ്ങൾ : ശാസ്ത്രീയ നാമം : Caryota urens കുടുംബം : അരെക്കേസീ ആവാസവ്യവസ്ഥ : നിത്യഹരിത വനങ്ങൾ , അ ർദ്ധ നിത്യഹരിത വനങ്ങൾ, നട്ടുവളർത്തിവരുന്നു. ഹാബിറ്റ് : മരം പ്രത്യേകത : പൂർണ്ണ വളർച്ചയെത്തിയാൽ മാത്രമേ പൂക്കാറുള്ളു, ആദ്യത്തെ കുല നിറുകയിൽ നിന്നുണ്ടാകുന്നു, പിന്നീട് താഴോട്ട് കുലകൾ ഉണ്ടാകുന്നു. ആദ്യ കുല വരുന്നതോടെ മരത്തിന്റെ വളർച്ചയവസാനിക്കുന്നു ഉപയോഗം : ചൂണ്ടപ്പനയുടെ പൂങ്കുല ചെത്തി അതിൽ നിന്നൂറിവരുന്ന കറയിൽ നിന്നും കള്ള് ഉണ്ടാക്കുന്നു. വളരെ കൂടുതൽ പഞ്ചസാര അടങ്ങിയിട്ടുള്ള ഈ കറയിൽ നിന്നും ശർക്കരയും ഉണ്ടാക്കാറുണ്ട്. ഈ മരത്തിന്റെ ഇലകളും ഇലത്തണ്ടുകളും നാട്ടാനകൾക്ക് ഭക്ഷണമായി നൽകുന്നു. ഇതിന്റെ കായ്കൾ മരപ്പട്ടി, കുറുക്കൻ തുടങ്ങിയ ജന്തുക്കളും പക്ഷിക ളും കഴിക്കുന്നു. ചൂണ്ടപ്പനത്തടിയുടെ ഉള്ളിലെ ചോറ് ...