Gmelina arborea
Read in English കുമ്പിൾ മറ്റ് നാമങ്ങൾ : കുമിഴ് ശാസ്ത്രീയ നാമം : Gmelina arborea കുടുംബം : ലാമിയേസീ ആവാസവ്യവസ്ഥ : ഉഷ്ണമേഖലാ പ്രദേശങ്ങളിലും ആര്‍ദ്രമായ പ്രദേശങ്ങളിലും വളരും. ഹാബിറ്റ് : ഇടത്തരം മരം പ്രത്യേകത : ഔഷധ സസ്യം പാരിസ്ഥിതിക പ്രാധാന്യം : ഉപയോഗം : ദശമൂലത്തിൽ ഉൾപ്പെട്ടിരിക്കുന്ന ഒരു ഔഷധമാണിത്. കുമ്പിൾ മരത്തിന്റെ തടിയിലാണ് കഥകളിക്കോപ്പുകളും ശിൽപ്പങ്ങളും നിർമ്മിക്കുന്നത് തായ്‍തടി പുറംതൊലി ഇല പൂവ്വ് കായ്‍കൾ തടി കേരള വനം വന്യജീവി വകുപ്പ്