Knema attenuata

Read in English
ചോരപ്പൈൻ

റ്റ് നാമങ്ങൾ : ചോരപത്തിരി

ശാസ്ത്രീയ നാമം : Knema attenuata
കുടുംബം : മിരിസ്റ്റിക്കേസീ
ആവാസവ്യവസ്ഥ: നിത്യഹരിത വനങ്ങൾർദ്ധ നിത്യഹരിത വനങ്ങൾ, കാവുകൾ
ഹാബിറ്റ് : ഇടത്തരം മരം‌
പ്രത്യേകത : പശ്ചിമഘട്ടത്തിലെ തദ്ദേശവാസിയാണ് .
ഉപയോഗം : ജാതി പത്രി സുഗന്ധവ്യ‍‍ഞ്ജനമാണ്.
ശാസ്ത്രീയ നാമം    :   ഫലം   പുഷ്പം,പുഷ്പങ്ങൾ പഴങ്ങൾ, ഇല, കായ്

കായ്കളോടുകൂടിയ ശിഖരം

പത്രി 
തടിയുടെ തൊലി 
കേരള വനം വന്യജീവി വകുപ്പ്  
 സാമൂഹിക വനവത്കരണ വിഭാഗം