Calamus pseudotenuis
Read in English ചെറു ചൂരൽ മ റ്റ് നാമ ങ്ങൾ : ശാസ്ത്രീയ നാമം : Calamus travancoricus കുടുംബം : അരിക്കേ സീ ആവാസവ്യവസ്ഥ : നിത്യഹരിത അ ർദ്ധ നിത്യഹരിത വനങ്ങൾ. പശ്ചിമഘട്ടത്തിലെ തദ്ദേശവാസിയാണ് ഹാബിറ്റ് : ആരോഹി പ്രത്യേകത : ബലമുള്ള വണ്ണം കുറഞ്ഞ ചൂരൽ ഉപയോഗം : നല്ല ബലമുള്ള ചൂരൽ ഫർണിച്ചർ ഉണ്ടാക്കാനും കൊട്ട ഉണ്ടാക്കാനുമെല്ലാം ഉപയോഗിച്ചു വരുന്നു മുള്ള് പൂങ്കുല കായ്‍കൾ കേരള വനം വന്യജീവി വകുപ്പ് സാമൂഹിക വനവത്കരണ വിഭാഗം