Gymnema sylvestre
Read in English
ചക്കരക്കൊല്ലി

ശാസ്ത്രീയ നാമം: Gymnema sylvestre
ഔഷധസസ്യ ഈ ചെടിയുടെ ഇല ചവച്ചിറക്കിയാൽ കുറച്ചു നേരത്തേക്കു മധുരം അറിയാൻ സാധിക്കില്ല.
ഉപയോഗം
:
മൂത്രം വർദ്ധിപ്പിക്കുവാനും ഹൃദയരക്തംചംക്രമണം വർദ്ധിപ്പിക്കാനും ഇതിനു ശേഷിയുണ്ട്.
![]() |
പൂക്കൾ |
![]() |
കായ്കൾ |
![]() |
കായ്കൾ |
![]() |
കേരള വനം വന്യജീവി വകുപ്പ് സാമൂഹിക വനവത്കരണ വിഭാഗം |