പോസ്റ്റുകള്‍

Timber എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Hopea parviflora(in English)

ഇമേജ്
  മലയാളത്തിൽ വായിക്കാൻ Malabar Iron Wood Scientific Name :  Hopea parviflora Synonyms: Syzigium fruticosum Family:  Dipterocarpaceae Local Names: കമ്പകം, ത മ്പകം,ഇരു മ്പകം   (Malayalam) Habit:  Lofty evergreen tree Habitat:  Evergreen forests and sacred groves Ecological Importance:       Hopea is a l arval host plant for butterflies including   Large Oak Blue ,   Centuare Oak Blue ,          Long Banded Silverline   etc. Economic Importance:       Timber is very hard and durable timber and used for making railway sleepers, wooden bridges and Elephant Craal where high strength and durability is required. Buttressing give extra stability Leaves Inflorescence Winged fruits    Kerala Forest & Wildlife Department Research Unit, Peermade

Hopea ponga(English)

ഇമേജ്
  മലയാളത്തിൽ വായിക്കുക THINGAM Scientific Name:  Hopea ponga Synonym:  Hopea wightiana Local Name: പോങ്ങ്, ഇലപൊങ്ങ്, ഇരുമ്പകം,ഈയകം Family: Dipterocarpaceae Habitat: Evergreen and Semi-evergreen forests especially along streams and rivers and also seen in Sacred Groves. Endemic to Western Ghats. Habit: Evergreen lofty tree Ecological significance : Larval Host plant of many  butterflies including Large Oak Blue , Centuare Oak blue , Long Banded Silverline. Economic Importance: Like Thampakam ( Hopea parviflora ) its timber is very hard and durable and used for constructing wooden bridges and Elephat Crals. Blaze on the bark Leaves: Alternate  Inflorescense Fruits Kerala Forest & Wildlife Department  Social Forestry Division Pathanamthitta

Tectona grandis

ഇമേജ്
തേക്ക്  ശാസ്ത്രീയ നാമം  :   Tectona grandis കുടുംബം  : ലാമിയേ സീ ആവാസവ്യവസ്ഥ  : ഇലപൊഴിക്കും കാടുകൾ ,  ഹാബിറ്റ് : വൻവൃക്ഷം പ്രത്യേകത  :  തടിയിൽ വാർഷിക വലയങ്ങൾ കാണുന്നു, ഉപയോഗം  : തടി ഈടുറ്റതും മേൽമ ഏറിയതും എല്ലാത്തരം പണികൾക്കും ഉപയോഗിക്കുന്നു. പൂങ്കുല തേക്ക് കായ് തേക്ക് തടി തേക്ക് തടി വാർഷിക വലയങ്ങൾ കേരള വനം വന്യജീവി വകുപ്പ്    സാമൂഹിക വനവത്കരണ വിഭാഗം

Artocarpus heterophyllus

ഇമേജ്
Read in English പ്ലാവ് മ റ്റ്   നാമ ങ്ങൾ   :   ശാസ്ത്രീയ   നാമം  :  A rtocarpus heterophyllus കുടുംബം  :  മൊറേഷ്യേ ആവാസവ്യവസ്ഥ  :  നിത്യഹരിത   വനങ്ങൾ,  ആർദ്ധ്ര   ഇലപൊഴിക്കും   കാടുകൾ, നട്ടുവളർത്തുന്നവ ഹാബിറ്റ്  :    നിത്യഹരിത വൃക്ഷം പ്രത്യേകത  :   ഇതിൻെറ   ഫലമാണ്  ചക്ക   ഉപയോഗം :   ചക്കച്ചുള, ചക്കക്കുരു ഭക്ഷ്യയോഗ്യമാണ്. കാതലായ തടി മുറിച്ച് വീട് നിർമ്മാണത്തിനും വീട്ടുപകരണങ്ങളുണ്ടാക്കുന്നതിനും സർവസാധാരണയായി ഉപയോഗിക്കുന്നു പ്ലാവിന്റെ തടിയുടെ പൊടിയിൽ ആലം ചേർത്ത് തിളപ്പിച്ച് മഞ്ഞനിറമുള്ള ചായം ബുദ്ധഭിക്ഷുക്കൾ വസ്ത്രം നിറം പിടിപ്പിക്കാൻ ഉപയോഗിക്കുന്നു. പ്ലാവില  ആടിന് ഇഷ്ടമായ തീറ്റയാണ് ഇല പൂങ്കുല ചക്ക   ഭാരതീയ ജ്യോതിഷ പ്രകാരം  ഉത്രാടം നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷം ആണ് പ്ലാവ്. കേരള വനം വന്യജീവി വകുപ്പ്    സാമൂഹിക വനവത്കരണ വിഭാഗം

Artocarpus hirsutus

ഇമേജ്
Read in English ആഞ്ഞിലി   മ റ്റ്   നാമ ങ്ങൾ  :   ശാസ്ത്രീയ   നാമം :   Artocarpus hirsutus   കുടുംബം :  മൊറേസി   ആവാസവ്യവസ്ഥ  :  ആർദ്ധ്ര   ഇലപൊഴിക്കും   കാടുകൾ   അ ർദ്ധ  നിത്യഹരിത   വനങ്ങൾ,  കാവുകൾ ,  പുഴയോരങ്ങൾ,  നട്ടുവളർത്തിവരുന്നു.   ഹാബിറ്റ്   : വൻ  മരം‌   പ്രത്യേകത   :     പശ്ചിമഘട്ടത്തിലെ   തദ്ദേശവാസി   ഉപയോഗം   : കായ്, കുരു  ഭക്ഷ്യയോഗ്യമാണ്. കാതലായ തടി മുറിച്ച് വീട് നിർമ്മാണത്തിനും വീട്ടുപകരണങ്ങളുണ്ടാക്കുന്നതിനും സർവസാധാരണയായി ഉപയോഗിക്കുന്നു കായ് കായ് കേരള വനം വന്യജീവി വകുപ്പ്    സാമൂഹിക വനവത്കരണ വിഭാഗം

Hopea parviflora

ഇമേജ്
Read in English കമ്പകം  ശാസ്ത്രീയ നാമം : Hopea parviflora   കുടുംബം : ഡിപ്റ്ററോകാർപേസീ   ആവാസവ്യവസ്ഥ :  ഉഷ്ണമേഖലാപ്രദേശങ്ങളിൽ കാണപ്പെടുന്നു . ഹാബിറ്റ് : വൻ മരം പ്രത്യേകത :  ക മ്പകം അഞ്ചോ ആറോ വർഷത്തിൽ ഒരിക്കലേ പുഷ്പിക്കാറുള്ളൂ. ജനുവരി മാസമാണ് പുഷ്പകാലം. മരങ്ങളിൽ നിന്നും വിലപിടിപ്പുള്ള തടി, സുഗന്ധ എണ്ണകൾ, കറകൾ, പ്ലൈവുഡ് എന്നിവയെല്ലാം ലഭിക്കുന്നു.  പാരിസ്ഥിതിക പ്രാധാന്യം  :   വലിയ ഓക്കിലനീലി    ശലഭം  ( Large Oak Blue ), യവന തളിർനീലി   Centuare Oak blue)   ശലഭം, നീൾവെള്ളിവരയൻ  ശലഭം  ‌  ( Long banded Silverline )  എന്നീ ശലഭങ്ങളുടെ പുഴുക്കൾ ഇലതിന്നു വളരുന്നത്  ഇതിൻെറ ഇലകളിലാണ്.  ഉപയോഗം :  തടി - തേക്കിനേക്കാൾ ഈടുള്ള  ക മ്പകത്തിന്റെ തടി ചിതലോ മറ്റു കീടങ്ങളോ കടിച്ചു നശിപ്പിക്കുകയില്ല. ഇതിൻെറ തടി റെയിൽ സ്ലീപ്പറുകളും പാലങ്ങളും നിർമ്മിക്കുന്നതിന് അനുയോജ്യമാണ്.  തായ് തടിയിലെ പാത്തികൾ (Buttressing) ഇലകൾ പൂങ്കുലകൾ ഫലങ്ങൾ     കേരള വനം വന്യജീവി വകുപ്പ്     സാമൂഹിക വനവത...

Mitragyna parvifolia

ഇമേജ്
Read in English പൂച്ചക്കടമ്പ് മറ്റു നാമംങ്ങൾ:  വീമ്പ്, നീർക്കടമ്പ്, റോസ്‌ക്കടമ്പ്  ശാസ്ത്രീയ നാമം : Mitragyna parvifolia പര്യായ ശാസ്ത്രീയ നാമം :   Nauclea parvifolia കുടുംബം : റുബിയേസീ ഹാബിറ്റ് :  നിത്യഹരിത ചെറുമരം. ആവാസവ്യവസ്ഥ :  ആർദ്ര ഇലപൊഴിക്കും കാടുകൾ.   900 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിൽ കാണുന്നു. പ്രത്യേകത :   പാരിസ്ഥിതിക പ്രാധാന്യം  : വെള്ളിലത്തോഴി( Commander.)  ശലഭത്തിൻെറ  ലാർവ  ഭക്ഷിക്കുന്നതും  ഇതിൻെറ  ഇലകളാണ് . ഉപയോഗം : തളിരിലകൾ  ഇടിച്ചു പിഴി‍ഞ്ഞ നീര്  മഞ്ഞപ്പിത്തം ചികിത്സിക്കാൻ ആദിവാസികൾ ഉപയോഗിക്കുന്നു. തടി ഫർനീച്ചറുകൾ നിർമിക്കുന്നതിന് ഉപയോഗിക്കുന്നു. Add caption കേരള വനം വന്യജീവി വകുപ്പ്  സാമൂഹിക വനവത്കരണ വിഭാഗം

Hopea ponga

ഇമേജ്
Read in English പൊങ്ങ് മറ്റ് പേരുകൾ   :  ഇലപൊങ്ങ്, ഇരുമ്പകം,ഈയകം ശാസ്ത്രീയ നാമം : Hopea ponga പര്യായ നാമം :  Hopea wightiana കുടുംബം : ഡിപ്റ്ററോകാർപേസീ ആവാസവ്യവസ്ഥ :  നിത്യഹരിത, അര്‍ദ്ദ- നിത്യഹരിത  വനങ്ങളിൽ  പ്രധാനമായി നദീതീരങ്ങളിലാണ്  ഇത് വളരുന്നത്.   കാവുകളിലും കാണപ്പെടുന്നു. പശ്ചിമഘട്ടത്തിലെ തദ്ദേശവാസിയാണ്.   ഹാബിറ്റ് :  നിത്യഹരിത   മരം പാരിസ്ഥിതിക പ്രാധാന്യം  :   വലിയ ഓക്കിലനീലി   ശലഭം  ( Large Oak Blue ),  യവന തളിർനീലി     (Centuare Oak blue)   ശലഭം,    നീൾവെള്ളിവരയൻ  ശലഭം  ‌  ( Long banded Silverline )   എന്നിവ  മുട്ട ഇടുന്നത്   ഇതിൻെറ ഇലകളിലാണ്. ശലഭത്തിൻെറ  ലാർവ    ഭക്ഷിക്കുന്നതും  ഇതിൻെറ  ഇലകളാണ് . ഉപയോഗം :  ഇതിന്റെ തടി ആനക്കൂടുകൾ പോലെയുള്ള കട്ടിയുള്ള ചട്ടക്കൂടുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നുണ്ട്. തായ് തടിയിലെ തൊലിയുടെ ഛേദം ഇലകൾ പൂങ്കുല കായ്‍കൾ കേരള വനം വന്യജീവി വകുപ്പ്    സാമൂഹിക വനവത്കരണ വി...

Pterocarpus marsupium

ഇമേജ്
Read in English വേങ്ങ മ റ്റ്   നാമ ങ്ങൾ        :   കറവേങ്ങ ശാസ്ത്രീയ നാമം : Pterocarpus marsupium കുടുംബം : ഫാബേസീ ആവാസവ്യവസ്ഥ :  ഇലപൊഴിക്കും   കാടുകൾ ഹാബിറ്റ് :  ഇടത്തരം   മരം പ്രത്യേകത :   ഇതിന്റെ തടിയിൽ  മുറിപ്പാടിലൂടെ ഊറിവരുന്ന കറയാണ്‌  ഗം കിനൊ ഔഷധയോഗ്യ ഭാഗങ്ങൾ : തടിയുടെ കാതൽ, തൊലി, കറ. ഔഷധഗുണം : കഫ-പിത്ത രോഗങ്ങൾ ശമിപ്പിക്കുന്നു. ഉപയോഗം : പാൻക്രിയാസിൽ ബീറ്റാ കോശങ്ങളെ പുനരുജ്ജീവിപ്പിക്കാൻ കഴിയുന്ന ഏക നൈസർഗ്ഗിക മരുന്നായി വേങ്ങയെ രേഖപ്പെടുത്തിയുട്ടുണ്ട്.  കൃമി നാശകമാണ്. അതിസാരം സുഖപ്പെടുത്തുന്നു. ഒഴിവു ചതവുകൾ സുഖപ്പെടുത്താനുള്ള ശക്തിയുണ്ട്. മോണപഴുപ്പും പല്ലുവേദനയും ഉണ്ടാകുമ്പോൾ വേങ്ങയുടെ കറ പല്ലിന്റെ ഊനിൽ തിരുകി വെച്ചാൽ ശമനമുണ്ടാകും. ചൊറി, ചിരങ്ങ്, കുഷ്ഠം എന്നീ രോഗങ്ങൾക്ക് വേങ്ങയുടെ ഇലയും തൊലിയും ചതച്ച് പുറമേ പുരട്ടുന്നത് നല്ലതാണ്.  ഇതിന്റെ തടിയിൽ  മുറിപ്പാടിലൂടെ ഊറിവരുന്ന കറയാണ്‌  ഗം കിനൊ വളഞ്ഞു പുള‍ഞ്ഞുള്ള ശാഖകൾ തായ് തടി കറ ഇല പൂവ്വ് കായ്  കേരള വനം വന്യജീവി വകുപ്പ്   ...