indian nawab butterfly
Read in English ഇന്ത്യന്‍ നവാബ് ഇംഗ്ലീഷ് നാമം : Indian Nawab ശാസ്ത്രീയ നാമം : Charaxes bharatha കുടുംബം : Nymphalidae തിരിച്ചറിയൽ : കറുത്ത തവിട്ടു നിറമുള്ള ചിറകുകളില്‍ മഞ്ഞ പൊട്ടുകൾ കാണപ്പെടുന്നു. ലാർനയുടെ ഭക്ഷണ സസ്യങ്ങൾ: മഞ്ചാടി,മണിമരുത്, ഇടംപിരി-വലംപിരി,പതിമുഖം, നെന്‍മേനി വാക, ഗുൽമോഹർ ജീവിത ചക്രം : 1. മുട്ട- മഞ്ഞ നിറത്തിലുള്ള മിനുസമുള്ളതാണ് . 2. ലാർവ- 2-3 ദിവസം ദൈർഘ്യമുള്ള അഞ്ചു ഘണ്ഡങ്ങളുണ്ട്. പുഴുക്കളുടെ തല ഡ്രാഗണ്‍ തലപോലെ തോന്നിക്കുന്ന കൊമ്പുകളുണ്ട്. ലാർവ ഇലയിലൊളിച്ചിരിക്കുന്ന ലാർവ 3. പ്യൂ പ്പ - കൊക്കൂണിന് തണ്ണിമത്തന്റെ കളർ ഡിസൈനാണ്. പ്യൂപ്പ 4. - ചിത്രശലഭം തിരികെ മഞ്ചാടി / മണിമരുത് / ഇടംപിരി-വലംപിരി / പതിമുഖം - ലേക്ക് പോകാൻ ക്ലിക്ക് ചെയ്യുക