Three spotted Grass Yellow
Read in English
മുപ്പൊട്ടൻ മഞ്ഞപ്പാപ്പാത്തി

ഇംഗ്ലീഷ് നാമം : Three Spotted Grass Yellow
ശാസ്ത്രീയ നാമം : Eurema blanda
കുടുംബം : Pieridae
തിരിച്ചറിയൽ:
തിളങ്ങുന്ന മഞ്ഞ ചിറകുകളുടെ ഉപരിഭാഗത്ത് മുൻചിറകിന് അരികിൽ കറുത്തപാടുണ്ട്. മുൻചിറകിന് അടിവശത്തായി മൂന്ന് കറുത്ത വലയം കാണാം. ഇതാണ് ഇവയെ മറ്റുള്ള പാപ്പാത്തികളിൽ നിന്ന് വേർതിരിച്ചറിയാൻ സഹായിക്കുന്നത്. ചിലപ്പോൾ ഇതുകൂടാതെ തവിട്ടു നിറത്തിലുള്ള പാടും കാണാം.![]() |
ഇവയുടെ അടുത്ത ബന്ധുക്കൾ ആണ് മഞ്ഞപ്പാപ്പാത്തി (Common Grass Yellow), ചെറു-മഞ്ഞപ്പാപ്പാത്തി (Small Grass Yellow), ഒറ്റപൊട്ടൻ മഞ്ഞപ്പാപ്പാത്തി(One-spot Grass Yellow) പൊട്ടില്ലാ മഞ്ഞപ്പാപ്പാത്തി(Spotless Grass Yellow)
ലാർനയുടെ ഭക്ഷണ സസ്യങ്ങൾ:
ഈയൽവാക, നരിവേങ്ങ, കണിക്കൊന്ന, ചേരണി, ഗുൽമൊഹർ എന്നിങ്ങനെ നിരവധി സസ്യങ്ങളിൽ ഈ പൂമ്പാറ്റ മുട്ടയിടാറുണ്ട്. മുട്ടകൾ 30-50 എണ്ണത്തിന്റെ കൂട്ടമായിട്ടാണ്

3. പ്യൂപ്പ -കൊക്കൂണിന് ആദ്യം ഇളം പച്ച നിറമാണ്. ഇലകളുടെ അടിയിലാണ് കോക്കൂണ്‍ ഉറപ്പിക്കുന്നത്. രണ്ടാഴ്ചക്കുള്ളിൽ കൊക്കൂണ്‍ പൊട്ടിച്ച് ചിത്രശലഭം വെളിയിൽ വരുന്നു.
ഈയൽവാക, നരിവേങ്ങ, കണിക്കൊന്ന, ചേരണി, ഗുൽമൊഹർ എന്നിങ്ങനെ നിരവധി സസ്യങ്ങളിൽ ഈ പൂമ്പാറ്റ മുട്ടയിടാറുണ്ട്. മുട്ടകൾ 30-50 എണ്ണത്തിന്റെ കൂട്ടമായിട്ടാണ്
ജീവിത ചക്രം :
1. മുട്ട- നെല്ലിൻെറ ആകൃതിയിലുള്ള വെളുത്ത നിറത്തിലുള്ള മുട്ട കൂട്ടമായി തളിരിലകളുടെ വശങ്ങളിലും അടിവശത്തും ഇടുന്നു. 2-3 ദിവസത്തിനുള്ളിൽ മുട്ട വിരിയുന്നു.

2. ലാർവ- 2-3 ദിവസം ദൈർഘ്യമുള്ള അഞ്ചു ഘണ്ഡങ്ങളുണ്ട്. 5-ാം ഘണ്ഡത്തിലുള്ള പുഴു തടിച്ചുരുണ്ട് പച്ച നിറത്തിലുള്ളതാണ്.

4. - ചിത്രശലഭം