Adenocalymna alliaceum
Read in English വെള്ളുത്തുള്ളി വള്ളി മ റ്റ് നാമ ങ്ങൾ : വെള്ളുള്ളിചെടി. ശാസ്ത്രീയ നാമം : Adenocalymna alliaceum അപര ശാസ്ത്രീയ നാമം : Mansoa alliacea കുടുംബം : ബിഗ്‍നോണിയേസീ ആവാസവ്യവസ്ഥ : നട്ടുവളർത്തുന്നു. ഹാബിറ്റ് : ആരോഹി പാരിസ്ഥിതിക പ്രാധാന്യം : പ്രത്യേകത : വെള്ളുത്തുള്ളിയുടെ മ ണങ്ങളുള്ള ഒരു ഔഷധ സസ്യമാണ്. വടക്കേ അമേരിക്കയിലെ തദ്ദേശവാസിയാണ് ഉപയോഗം : പൂചെടിയായി ഉദ്യാനങ്ങളിൽ വളർത്തുന്നു. കേരള വനം വന്യജീവി വകുപ്പ് സാമൂഹിക വനവത്കരണ വിഭാഗം