Lagerstroemia speciosa

Read in English
മണിമരുത്
Flowers & leaves I IMG 1864.jpg

 റ്റ് നാമങ്ങൾ : പിളളമരുത്, പൂമരുത് 
ശാസ്ത്രീയ നാമം : Lagerstroemia speciosa
അപര ശാസ്ത്രീയ നാമം : Lagerstroemia  flos-reginae
കുടുംബം:ലൈത്രേസി
ആവാസവ്യവസ്ഥ :  ഇലപൊഴിയും കാടുകൾ. പൂമരമായി നട്ടുപിടിപ്പിച്ചും വരുന്നു
പ്രത്യേകത : പൂമരം. ചതുപ്പു പ്രദേശങ്ങളിൽ വളരാനുള്ള കഴിവുണ്ട്. 
പാരിസ്ഥിതിക പ്രാധാന്യം :
ലൈക്കനിഡെ കുടുംബത്തിൽപെട്ട  വലിയ ഓക്കില നീലി (Large Oak Blue)ശലഭം,  നിംഫാലിഡെ കുടുംബത്തിൽപെട്ട ഇന്ത്യന്‍ നവാബ് (Indian Nawab) തുടങ്ങിയ ചിത്രശലഭങ്ങളുടെ ലാർവാകളുടെ ഭക്ഷണസസ്യം ആണ് ഇത്.  
ഉപയോഗം :
പൂമരമായി വഴിയോരങ്ങളിലും വെള്ളക്കെട്ടുണ്ടാകുന്ന സ്ഥലങ്ങളിലും വച്ചുപിടിപ്പിക്കാറുണ്ട്.
ഈടും  ബലവും ഉള്ള തടി  ഫർണിച്ചർ നിർമ്മാണത്തിനും കെട്ടിടനിർമ്മാണങ്ങൾക്കും ഉപയോഗിക്കുന്നു. 

ഇലകൾ

തൊലി

Lagerstroemia speciosa 27.JPG
പൂവ്വ്

Fruit, leaves & Drongo I IMG 5962.jpg
കായ്‍കൾ

കേരള വനം വന്യജീവി വകുപ്പ്  
 സാമൂഹിക വനവത്കരണ വിഭാഗം