indian nawab butterfly

 Read in English

ഇന്ത്യന്‍ നവാബ്


ഇംഗ്ലീഷ് നാമം  Indian Nawab
ശാസ്ത്രീയ നാമം Charaxes bharatha
കുടുംബം  : Nymphalidae
തിരിച്ചറിയൽ
കറുത്ത തവിട്ടു നിറമുള്ള ചിറകുകളില്‍  മഞ്ഞ പൊട്ടുകൾ കാണപ്പെടുന്നു. 
ലാർനയുടെ ഭക്ഷണ സസ്യങ്ങൾ: മ‍ഞ്ചാടി,മണിമരുത്,  ഇടംപിരി-വലംപിരി,പതിമുഖം, നെന്‍മേനി വാക, ഗുൽമോഹർ  
 ജീവിത ചക്രം               :
1. മുട്ട- മ‍ഞ്ഞ നിറത്തിലുള്ള മിനുസമുള്ളതാണ് . 
 2. ലാർവ- 2-3 ദിവസം ദൈർഘ്യമുള്ള അഞ്ചു ഘണ്ഡങ്ങളുണ്ട്.  പുഴുക്കളുടെ തല ഡ്രാഗണ്‍ തലപോലെ തോന്നിക്കുന്ന കൊമ്പുകളുണ്ട്. 
 ലാർവ

 ഇലയിലൊളിച്ചിരിക്കുന്ന ലാർവ
3. പ്യൂപ്പ -കൊക്കൂണിന്  തണ്ണിമത്തന്റെ കളർ ഡിസൈനാണ്.
പ്യ‍ൂപ്പ

4. 
 - ചിത്രശലഭം


തിരികെ മ‍ഞ്ചാടി / മണിമരുത് /ഇടംപിരി-വലംപിരി / പതിമുഖം -ലേക്ക് പോകാൻ ക്ലിക്ക് ചെയ്യുക