Caesalpinia sappan
പതിമുഖം
Add caption |
മറ്റ് നാമങ്ങൾ: കുചന്ദനം, ചപ്പങ്ങം
ശാസ്ത്രീയ നാമം : Caesalpinia sappan
കുടുംബം : ഫാബേസീ
ആവാസവ്യവസ്ഥ : ഇലപൊഴിക്കും കാടുകൾ ,നട്ടുവളർത്തുന്നു.
ഹാബിറ്റ് :ചെറു മരം
കുടുംബം : ഫാബേസീ
ആവാസവ്യവസ്ഥ : ഇലപൊഴിക്കും കാടുകൾ ,നട്ടുവളർത്തുന്നു.
ഹാബിറ്റ് :ചെറു മരം
പാരിസ്ഥിതിക പ്രാധാന്യം : മഞ്ഞ പാപ്പാത്തി (Common Grass Yellow) മുപ്പൊട്ടൻ മഞ്ഞ പാപ്പാത്തി (Three spotted Grass Yellow) നവാബ് (Indian Nawab) - തുടങ്ങിയ ശലഭങ്ങൾ മുട്ട ഇടുന്നത് ഇതിൻെറ ഇലകളിലാണ്. ശലഭത്തിൻെറ ലാർവ ഭക്ഷിക്കുന്നതും ഇതിൻെറ ഇലകളാണ്.
പ്രത്യേകത : രക്തചന്ദനത്തിന്റെ ഗുണങ്ങളുള്ള ഒരു ഔഷധ സസ്യമാണ്
ഉപയോഗം :
ഉപയോഗം :
- കാതലായ തടിയ്ക്ക് ചുവപ്പുനിറമാണ്. ഇത് ദാഹശമനിയായും ചുവന്ന ചായം ഉണ്ടാക്കുന്നതിനും ഉപയോഗിക്കുന്നു
- വൃണം, ത്വക് രോഗങ്ങൾ, പ്രമേഹം, പിത്തജന്യരോഗങ്ങൾ എന്നിവയുടെ ചികിത്സയിൽ ഉപയോഗിക്കുന്നു.
മുള്ളുകൾ നിറഞ്ഞ തായ് തടി |
കാതൽ |
പൂങ്കുല |
നിറം പിടിപ്പിച്ച തുണികൾ |
കേരള വനം വന്യജീവി വകുപ്പ് സാമൂഹിക വനവത്കരണ വിഭാഗം |