പോസ്റ്റുകള്‍

SMALL TREE എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Limonia acidissima

ഇമേജ്
  Read in English ബ്ലാങ്കമരം മറ്റുപേരുകൾ :  വിളാത്തി, വ്ലാർമരം ശാസ്ത്രീയ നാമം :  Limonia acidissima കുടുംബം :  റൂട്ടേസീ ആവാസവ്യവസ്ഥ :  ശുഷ്ക വനങ്ങൾ,  നട്ടുവളർത്തി   വരുന്നു . ഹാബിറ്റ് :  ചെറു മരം പ്രത്യേകത :  ഫലവ‍ൃക്ഷം ഉപയോഗം :  കായ്‍കൾ ഭക്ഷ്യയോഗ്യമാണ്. ഔഷധ സസ്യം  പാരിസ്ഥിതിക പ്രാധാന്യം  :   നാരകകാളി ( Common Mormon ),  നാരകശലഭം ( Lime Butterfly )    എന്നീ പൂമ്പാറ്റകൾ മുട്ട  ഇടുന്നത്    ഇതിൻെറ ഇലകളിലാണ്.     തൊലി ഇല പൂവ്വ് കായ് പാനീയം കേരള വനം വന്യജീവി വകുപ്പ്    സാമൂഹിക വനവത്കരണ വിഭാഗം

Quassia indica

ഇമേജ്
  Read in English             കരിഞ്ഞൊട്ട മറ്റു നാമംങ്ങൾ: കരിഞ്ഞൊട്ട,  കരിങ്ങൊട്ട ശാസ്ത്രീയ നാമം :   Quassia indica പര്യായ ശാസ്ത്രീയ നാമം :   Samadera   indica കുടുംബം :   സിമാറൂബേസിയെ  ഹാബിറ്റ് :  നിത്യഹരിത ചെറുമരം. ആവാസവ്യവസ്ഥ :  ആർദ്ര ഇലപൊഴിക്കും കാടുകൾ. ഉപയോഗം :  ഔഷധ സസ്യം, ഇല, വിത്ത്, തൊലി, തടി, എന്നിവ ഔഷധ ഉപയോഗമുള്ളതാണ്. ഇല  - ചൊറിച്ചിൽ, കുഷ്ഠം, മലേറിയ എന്നീ രോഗങ്ങൾ ശമിപ്പിക്കുന്നു.  ഫംഗസ്, ബാക്ടീരിയ എന്നിവയെ നശിപ്പിക്കുന്നു, കൊതുക്, ചിതൽ എന്നിവയെ നശിപ്പിക്കുവാൻ ഉപയോഗിക്കുന്നു. വിത്ത്  - ആസ്ത്മ, വാതം എന്നിവക്ക് ഉപയോഗിക്കുന്നു. തടി, തൊലി  - പനി കുറയ്ക്കാൻ ഉപയോഗിക്കുന്നു. ഇല   പൂങ്കുല   കായ്ക ൾ കേരള വനം വന്യജീവി വകുപ്പ്    സാമൂഹിക വനവത്കരണ വിഭാഗം

Hydnocarpus pentadra (in English)

ഇമേജ്
   മലയാളത്തിൽ വായിക്കാൻ Marotti Scientific Name :  Hydnocarpus pentandra Synonyms: Hydnocarpus laurifolia Family:  Flacoutiaceae Local Names:  കമ്പകം,  ത മ്പകം,ഇരു മ്പകം   (Malayalam) Habit:  Small evergreen tree Habitat:  Evergreen forests and sacred groves especially along rivers and streams. Ecological Importance:       .    Economic Importance:     . Oil from the seeds is used as illuminant. it is used as medicine to cure leprosy.      Oil has insecticidal and arachinicide property and is used against spiders and cockroaches blaze on the bark flowers fruits Kerala Forest & Wildlife Department Research Unit. Peermade

Michelia champaka( in English)

ഇമേജ്
  മലയാളത്തിൽ വായിക്കാൻ CHAMPAK Scientific Name :  Michelia champaca Synonyms: Michelia blumei Family:  Magnoliaceae Local Names:  ചെമ്പകം, കോട്ടച്ചെമ്പകം (Malayalam) Habit:  Medium sized evergreen tree Habitat:  Evergreen forests and also planted Ecological Importance:       Chapak is the larval host plant of several butterflies including Tailed Jay and Common Jay .  Economic Importance:       Ornamental tree good for gardens and avenues     Perfume is made from its flower     Timber is used for furniture making     Flower is used as a medicine in the treatment of Kapha and Pitha.    flower fruits Kerala Forest & Wildlife Department  Research Unit, Peermade  

Coffea arabica

ഇമേജ്
Read in English  കാപ്പി മ റ്റ്   നാമ ങ്ങൾ  :   അറബി കാപ്പി ശാസ്ത്രീയ   നാമം  :   Coffea arabica കുടുംബം : റുബി യേസീ ആവാസവ്യവസ്ഥ  :  അറേബ്യൻ പെനിൻസുലായിലെ  യെമനിലെ  മലനിരകളാണ് ഇവയുടെ ജന്മദേശമെന്നു കരുതുന്നു.  ഹാബിറ്റ്  :  ചെറു മരം  പ്രത്യേകത :  വാണിജ്യാടിസ്ഥാനത്തിൽ  നട്ടുവളർത്തുന്നു.  ഉപയോഗം  :  കാപ്പികുരു ഉണക്കി പൊടിച്ച് കോഫി തയ്യാറാക്കുന്നു. Add caption കാപ്പികുരു കേരള വനം വന്യജീവി വകുപ്പ്    സാമൂഹിക വനവത്കരണ വിഭാഗം

Crescentia cujete

ഇമേജ്
  യാചകി   മ റ്റ്   നാമ ങ്ങൾ :     കമണ്ഡലു മരം ശാസ്ത്രീയ   നാമം :   Crescentia cujete   കുടുംബം  : ബിഗ്നോണി യേസീ   ആവാസവ്യവസ്ഥ  :  നട്ടുവളർത്തുന്നു   ഹാബിറ്റ്   :    ചെറു മരം    പ്രത്യേകത   :   ഉപയോഗം  : ഇല, കായ, തൊലി, തൊലി എന്നിവ   ഔഷധമായി  ഉപയോഗിക്കുന്നു. കായുടെ പൾപ്പിൽ അടങ്ങിയിരിക്കുന്ന ഹൈഡ്രസയനിക് ആസിഡ് ഗർഭമലസിപ്പിക്കാൻ കാരണമാകുന്നു. ഇല പല്ലുവേദനയ്ക്കും മുറിവിൽ നിന്നുള്ള രക്തസ്രാവം തടയുന്നതിനും  ഉപയോഗിക്കുന്നു. കേരള വനം വന്യജീവി വകുപ്പ്    സാമൂഹിക വനവത്കരണ വിഭാഗം

Citharexylum spinosum

ഇമേജ്
Read in English പാരിജാതം മ റ്റ്   നാമ ങ്ങൾ   :   Florida Fdidle Wood, Spiny Fiddle Wood ശാസ്ത്രീയ   നാമം  :   Citharexylum spinosum കുടുംബം  : വെർബനേ സീ ആവാസവ്യവസ്ഥ  :  നട്ടുവളർത്തുന്നു. ഹാബിറ്റ്  :    ചെറു മരം  പ്രത്യേകത  :  വർഷം മുഴുവൻ വെളുത്ത പൂക്കളുണ്ടാകുന്ന ഒരു അലങ്കാരവൃക്ഷമാണ്  പാരിജാതം . ഉപയോഗം  : അലങ്കാര വൃക്ഷം.  മധുരമുള്ള ഓറഞ്ച് പഴങ്ങൾ തിന്നാൻ കൊള്ളുന്നതാണ് തടി ഗിത്താർ തുടങ്ങിയ സംഗീത ഉപകരണങ്ങളും  ഫർണ്ണീച്ചറുകളുമുണ്ടാക്കുന്നതിന്  ഉപയോഗിക്കുന്നു. തൊലി കുട്ടികളുടെ നാക്കിലുണ്ടാകുന്ന ത്രഷ്  ശമിപ്പിക്കും ഇലകൾ പൂങ്കുല കായ്ക ൾ കേരള വനം വന്യജീവി വകുപ്പ്  സാമൂഹിക വനവ ത്കരണ വിഭാഗം

Cinnamomum malabathrum

ഇമേജ്
Read in English വയന ശാസ്ത്രീയ   നാമം  :   Cinnamomum malabathrum കുടുംബം   : ലോറേ സീ ആവാസവ്യവസ്ഥ  :  നിത്യഹരിത   വനങ്ങൾ ,  അ ർദ്ധ  നിത്യഹരിത   വനങ്ങൾ ഹാബിറ്റ്  :    ചെറു മരം  പ്രത്യേകത :  പശ്ചിമഘട്ടത്തിലെ   തദ്ദേശവാസിയാണ് പാരിസ്ഥിതിക പ്രാധാന്യം  :  വിറവാലൻ    ശലഭം   (Tailed Jay ),   വഴന ശലഭം  ( Common Mime ) ,    നീലക്കുടുക്ക  (Narrow Banded Blue Bottle),  കാട്ടുകുടുക്ക (common Jay)- ശലഭം  എന്നിവ  മുട്ട ഇടുന്നത്    ഇതിൻെറ ഇലകളിലാണ്.    ശലഭത്തിൻെറ  ലാർവ    ഭക്ഷിക്കുന്നതും  ഇതിൻെറ  ഇലകളാണ് . ഉപയോഗം  : ഇല സുഗന്ധമുള്ളതാണ്. ആഹാരപദാർത്ഥങ്ങൾക്ക് മണവും രുചിയും നൽകുവാൻ  ഉപയോഗിക്കുന്നു. കേരള വനം വന്യജീവി വകുപ്പ്    സാമൂഹിക വനവത്കരണ വിഭാഗം

Tabernaemontana alternifolia

ഇമേജ്
Read in English   കൂനംപാല   മ റ്റ്   നാമ ങ്ങൾ   :   കുരുട്ടുപാല ,  കുന്നിൻപാല,   കമ്പിപ്പാല, കവരപ്പാല, കുണ്ഡലപ്പാല   ശാസ്ത്രീയ   നാമം :   T abernaemontana alternifolia   കുടുംബം  : അപ്പോസൈനേ സീ   ആവാസവ്യവസ്ഥ  :   ഇലപൊഴിക്കും   കാടുകൾ   ഹാബിറ്റ്    :    കുറ്റിച്ചെടി   പ്രത്യേകത   : ഔഷധയോഗ്യമായ  പശ്ചിമഘട്ട സ്വദേശിയായ  കുറ്റിച്ചെടിയാണ്   ഉപയോഗം : ഇതിന്റെ കറ പശയായി ഉപയോഗിക്കാം. പൊട്ടിയ  ഓഡിയോ വീഡിയോ ടേപ്പുകൾ   ഒട്ടിക്കുന്നതിന് ഇതിന്റെ ഉപയോഗം സാധാരണമായിരുന്നു.  കറ മുറിവുണക്കാനും വിഷത്തിനെതിരായും ഉപയോഗിക്കാറുണ്ട്.  ഈ ചെടിയുടെ കമ്പ് (കവരം) തെറ്റാലി (കവണ) ഉണ്ടാക്കാൻ വളരെ അനുയോജ്യമായ ഒന്നാണ്. പൂവുകൾ  കായ്കൾ കേരള വനം വന്യജീവി വകുപ്പ്    സാമൂഹിക വനവത്കരണ വിഭാഗം

Melicope lunuankenda

ഇമേജ്
കനല മ റ്റ്   നാമ ങ്ങൾ    :   കാട്ടു റബർ, കമ്പിളി, നാശകം ശാസ്ത്രീയ   നാമം :   Melicope linu-ankanda പര്യായ ശാസ്ത്രീയനാമം  : Evodia  linu-ankanda   കുടുംബം : റൂട്ടേ സീ   ആവാസവ്യവസ്ഥ  : നിത്യഹരിത, അ ർദ്ധ   നിത്യഹരിത  വനങ്ങൾ,    ആർദ്ധ്ര   ഇലപൊഴിക്കും  കാടുകൾ  വരണ്ട   ഇലപൊഴിക്കും   കാടുകൾ ,  നിത്യഹരിത   വനങ്ങൾ ,  കാവുകൾ   ഹാബിറ്റ് :    ഇലപൊഴിക്കുന്ന ഇടത്തരം വൃക്ഷം .    പാരിസ്ഥിതിക പ്രാധാന്യം  :   പുള്ളിവാലൻ  ശലഭം  (Malabar Banded Swallo Tail ),  ചുട്ടിമയൂരി   ശലഭം    എന്നിവ  മുട്ട ഇടുന്നത്    ഇതിൻെറ ഇലകളിലാണ്.    ശലഭത്തിൻെറ  ലാർവ    ഭക്ഷിക്കുന്നതും  ഇതിൻെറ  ഇലകളാണ് .   ഉപയോഗം                : വേര് ജലദോഷത്തിനും വാതരോഗത്തിനും ചികിത്സക്കായി ഉപയോഗിക്കുന്നു. കേരള വനം വന്യജീവി വകുപ്പ്    സാമൂഹിക വനവത്കരണ വിഭാഗം

Santalum album

ഇമേജ്
Read in English ചന്ദനം മ റ്റ്   നാമം :   ശാസ്ത്രീയ   നാമം :   Santalum album കുടുംബം : സൻ്റ്റാലേ സീ ആവാസവ്യവസ്ഥ  :  വരണ്ട   ഇലപൊഴിക്കും   കാടുകൾ ഹാബിറ്റ്   :    നിത്യഹരിതമരമാണ്‌. പ്രത്യേകത : ചന്ദനം ഒരു  ആർദ്ധ പരാദ സസ്യമാണ്.  ഇവയുടെ ചൂഷണമൂലങ്ങൾ  ആതിഥേയ    സസ്യങ്ങളുടെ വേരുകളിൽ നിന്നാണ്     നൈട്രജൻ ,     ഫോസ്ഫറസ് ,      മഗ്നീഷ്യം      എന്നിവ     സ്വീകരിക്കുന്നത് . ആതിഥേയമരങ്ങളില്ലെങ്കിൽ ചന്ദനം വളരെ സാവധാനമേ വളരൂ.     തടിയുടെ  കാതലിനും വേരുകൾക്കും സുഗന്ധമുണ്ട്.   ഉപയോഗം  : തടിയുടെ  കാതലും  വേരും ചന്ദന തൈലം വാറ്റിയെടുക്കാൻ ഉപയോഗിക്കുന്നു. തടിയും വേരും ഔഷധയോഗ്യമാണ്. ശരീരത്തിനു തണുപ്പും കുളിർമയും ഉന്മേഷവും നൽകുന്നു.രക്തം ശുദ്ധീകരിക്കുന്നു. ചന്ദനാദി ഗുളികയിലെ ഒരു ചേരുവയാണ്. ദിവസം രണ്ടു നേരം വീതം ഒരാഴ്ച, വെള്ളചന്ദനം അരച്ചു പാലിൽ കലക്കി കഴിച്ചാൽ മൂത്രത്തിൽ രക്തം കാണുന്നതിനും മൂത്രചുടിച്ചിലിനും മൂത്രം തുള്ളിയായി പോകുന്ന...