Quassia indica
Read in English
കരിഞ്ഞൊട്ട
മറ്റു നാമംങ്ങൾ:കരിഞ്ഞൊട്ട, കരിങ്ങൊട്ട
ശാസ്ത്രീയ നാമം: Quassia indica
പര്യായ ശാസ്ത്രീയ നാമം: Samadera indica
കുടുംബം : സിമാറൂബേസിയെ
ഹാബിറ്റ് : നിത്യഹരിത ചെറുമരം.
ആവാസവ്യവസ്ഥ : ആർദ്ര ഇലപൊഴിക്കും കാടുകൾ.
ഉപയോഗം : ഔഷധ സസ്യം, ഇല, വിത്ത്, തൊലി, തടി, എന്നിവ ഔഷധ ഉപയോഗമുള്ളതാണ്.
ഇല - ചൊറിച്ചിൽ, കുഷ്ഠം, മലേറിയ എന്നീ രോഗങ്ങൾ ശമിപ്പിക്കുന്നു. ഫംഗസ്, ബാക്ടീരിയ എന്നിവയെ നശിപ്പിക്കുന്നു, കൊതുക്, ചിതൽ എന്നിവയെ നശിപ്പിക്കുവാൻ ഉപയോഗിക്കുന്നു.
വിത്ത് - ആസ്ത്മ, വാതം എന്നിവക്ക് ഉപയോഗിക്കുന്നു.
തടി, തൊലി - പനി കുറയ്ക്കാൻ ഉപയോഗിക്കുന്നു.
![]() |
ഇല |
![]() |
പൂങ്കുല |
![]() |
കായ്കൾ |
![]() |
കേരള വനം വന്യജീവി വകുപ്പ് സാമൂഹിക വനവത്കരണ വിഭാഗം |