പോസ്റ്റുകള്‍

Shrub എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Calamus pseudotenuis

ഇമേജ്
  Read in English ചെറു ചൂരൽ മ റ്റ്   നാമ ങ്ങൾ  :   ശാസ്ത്രീയ   നാമം   :   Calamus travancoricus കുടുംബം :  അരിക്കേ സീ ആവാസവ്യവസ്ഥ : നിത്യഹരിത   അ ർദ്ധ  നിത്യഹരിത   വനങ്ങൾ.  പശ്ചിമഘട്ടത്തിലെ     തദ്ദേശവാസിയാണ് ഹാബിറ്റ് :    ആരോഹി  പ്രത്യേകത  :  ബലമുള്ള വണ്ണം കുറഞ്ഞ ചൂരൽ ഉപയോഗം  : നല്ല ബലമുള്ള ചൂരൽ ഫർണിച്ചർ ഉണ്ടാക്കാനും കൊട്ട ഉണ്ടാക്കാനുമെല്ലാം ഉപയോഗിച്ചു വരുന്നു മുള്ള് പൂങ്കുല കായ്‍കൾ കേരള വനം വന്യജീവി വകുപ്പ്    സാമൂഹിക വനവത്കരണ വിഭാഗം

Adenocalymna alliaceum

ഇമേജ്
  Read in English വെള്ളുത്തുള്ളി വള്ളി മ റ്റ്   നാമ ങ്ങൾ :   വെള്ളുള്ളിചെടി.  ശാസ്ത്രീയ   നാമം  :   Adenocalymna alliaceum അപര ശാസ്ത്രീയ   നാമം  :   Mansoa  alliacea കുടുംബം  : ബിഗ്‍നോണിയേസീ ആവാസവ്യവസ്ഥ   :  നട്ടുവളർത്തുന്നു. ഹാബിറ്റ്   : ആരോഹി പാരിസ്ഥിതിക പ്രാധാന്യം  :   പ്രത്യേകത  : വെള്ളുത്തുള്ളിയുടെ മ ണങ്ങളുള്ള ഒരു ഔഷധ  സസ്യമാണ്‌.    വടക്കേ  അമേരിക്കയിലെ   തദ്ദേശവാസിയാണ് ഉപയോഗം   : പൂചെടിയായി ഉദ്യാനങ്ങളിൽ വളർത്തുന്നു. കേരള വനം വന്യജീവി വകുപ്പ്    സാമൂഹിക വനവത്കരണ വിഭാഗം

Hibiscus rosa- sinensis

ഇമേജ്
    ചെമ്പരത്തി മ റ്റ്   നാമ ങ്ങൾ  :   ശാസ്ത്രീയ   നാമം :   Hibiscus rosa- sinensis കുടുംബം  :  മാൽവേസീ ആവാസവ്യവസ്ഥ  :  സമശീതോഷ്ണമേഖല  ,  നട്ടുവളർത്തുന്നു. ഹാബിറ്റ്   : കുറ്റിച്ചെടി  പ്രത്യേകത  :   അലങ്കാരസസ്യമായി  നട്ടുവളർത്തുന്നു ഉപയോഗം  : മുടി കൊഴിച്ചിലിനും ഉഷ്ണ രോഗങ്ങൾക്കും ഉപയോഗിക്കുന്നു.  ചെമ്പരത്തിയുടെ ഇലയും പുവും ചതച്ചുണ്ടാക്കുന്ന ചെമ്പരത്തി   താളി   കേശ   സംരക്ഷണത്തിനു     തലയിൽ   തേച്ചുകഴുകാറുണ്ട്. ചെമ്പരത്തിപ്പൂവ് കൊണ്ട് ഉണ്ടാക്കുന്ന പാനീയം 'ചെമ്പരത്തിചായ' (Hibiscus Tea) എന്നറിയപ്പെടുന്നു. പൂവ് ഉണക്കിയും അല്ലാതെയും ചായ ഉണ്ടാക്കാനു പയോഗിക്കാറുണ്ട്.ചെമ്പരത്തിചായ  ഹൃദയ  രോഗങ്ങളുടെ ശമനത്തിന് ഉത്തമമാണെന്ന് കരുതപ്പെടുന്നു. രക്ത സമ്മർദ്ദം, അമിതശരീരഭാരം എന്നിവ നിയന്ത്രിക്കുന്നതിനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഇത് പ്രയോജനപ്പെടുന്നു. ജൈവ വേലി  ഉണ്ടാക്കുന്നതിന്   ഉപയോഗി ക്കുന്നു. കേരള വനം വന്യജീവി വകുപ്പ്    സ...

Caesalpinia sappan

ഇമേജ്
  പതിമുഖം Add caption മ റ്റ്   നാമ ങ്ങൾ :   കുചന്ദനം,     ചപ്പങ്ങം ശാസ്ത്രീയ   നാമം  :   Caesalpinia sappan കുടുംബം  :  ഫാബേസീ ആവാസവ്യവസ്ഥ   :  ഇലപൊഴിക്കും   കാടുകൾ  , നട്ടുവളർത്തുന്നു. ഹാബിറ്റ്   : ചെറു മരം പാരിസ്ഥിതിക പ്രാധാന്യം  :   മഞ്ഞ പാപ്പാത്തി     (Common Grass Yellow)   മുപ്പൊട്ടൻ   മഞ്ഞ പാപ്പാത്തി     (Three spotted Grass Yellow)  നവാബ് (Indian Nawab)  - തുടങ്ങിയ ശലഭങ്ങൾ     മുട്ട ഇടുന്നത്    ഇതിൻെറ ഇലകളിലാണ്.    ശലഭത്തിൻെറ  ലാർവ    ഭക്ഷിക്കുന്നതും  ഇതിൻെറ  ഇലകളാണ് .   പ്രത്യേകത  :  രക്ത ചന്ദനത്തിന്റെ  ഗുണങ്ങളുള്ള ഒരു ഔഷധ സസ്യമാണ്‌ ഉപയോഗം   : കാതലായ തടിയ്ക്ക് ചുവപ്പുനിറമാണ്.  ഇത് ദാഹശമനിയായും  ചുവന്ന ചായം   ഉണ്ടാക്കുന്നതിനും   ഉപയോഗിക്കുന്നു വൃണം, ത്വക് രോഗങ്ങൾ, പ്രമേഹം, പിത്തജന്യരോഗങ്ങൾ എന്നിവയുടെ ചികിത്സയിൽ ഉപയോഗിക്കുന്നു. മുള്ളുകൾ നിറഞ്ഞ...

Bambusa bambos

ഇമേജ്
Read in English   ഇല്ലിമുള മ റ്റ്   നാമ ങ്ങൾ  :   Thorny Bamboo ശാസ്ത്രീയ   നാമം :   Bambusa bambos കുടുംബം  : പൊ യേസീ ആവാസവ്യവസ്ഥ  :  ഇലപൊഴിക്കും   കാടുകൾ ,  നട്ടുവളർത്തുന്നു. ഹാബിറ്റ്  :    പ്രത്യേകത  : ശാഖകളിൽ മുള്ളുണ്ട് ഉപയോഗം  : മുള കുടിൽ നിർമ്മാണത്തിനും കരകൗശല   നിർമ്മാണത്തിനും    ഉപയോഗിക്കുന്നു. പേപ്പർ നിർമ്മാണത്തിനുള്ള പൾപ്പ്  നിർമ്മാണത്തിനും    ഉപയോഗിക്കുന്നു.   മുളയരി  എന്നറിയപ്പെടുന്ന മുളയുടെ വിത്തുകൾ ഭക്ഷ്യയോഗ്യമാണ്.  ഏണി  ഉണ്ടാക്കാൻ ഇല്ലിയാണ് ഉപയോഗിക്കുന്നത്. മണ്ണൊലിപ്പിനെതിരെയും വനവൽക്കരണത്തിനും നട്ടുപിടിപ്പിക്കാൻ ഉത്തമമാണ് ഇല്ലി   മുളയരി   കേരള വനം വന്യജീവി വകുപ്പ്    സാമൂഹിക വനവത്കരണ വിഭാഗം

Lawsonia inermis

ഇമേജ്
മൈലാഞ്ചി   മ റ്റ്   നാമ ങ്ങൾ   :    ഹെന്ന ശാസ്ത്രീയ   നാമം  :   Lawsonia inermis കുടുംബം  : ലിത്രേസീ ആവാസവ്യവസ്ഥ  :  നട്ടുവളർത്തുന്നു ഹാബിറ്റ്  :   കുറ്റിച്ചെടി    പ്രത്യേകത  : ഇല ചായം ഉപയോഗം : ഇല അരച്ച് സ്ത്രീകൾ അലങ്കാരത്തിനായി  കൈയിൽ ഇടാറുണ്ട്. മുടിയ്ക്കും വസ്ത്രങ്ങൾക്കും നിറം നൽകുന്നതിനും തലമുടി തഴച്ചുവളരുന്നതിനായി എണ്ണ കാച്ചി  ഉപയോഗിക്കുന്നു . തൊലിപ്പുറത്തുണ്ടാകുന്ന ഫംഗസ് രോഗങ്ങൾക്ക് വളരെ ഫലപ്രദമായ മരുന്നാണ്‌ മൈലാഞ്ചി. ഗുഹ്യഭാഗത്ത് കാലിനിടയിൽ ചൊറിച്ചിലും പൊട്ടലും  മൈലാഞ്ചി ഇല ഉപ്പു കൂട്ടി അരച്ച് പുരട്ടിയാൽ രണ്ട് ദിവസം കൊണ്ട് മാറും മൈലാഞ്ചി  അരച്ചത് ഹെന്ന ഹെയർ ഡൈ കേരള വനം വന്യജീവി വകുപ്പ്    സാമൂഹിക വനവത്കരണ വിഭാഗം

Punica granatum

ഇമേജ്
Read in English മാതളം ശാസ്ത്രീയ   നാമം :   Punica grantatum കുടുംബം   :  മിർട്ടേ സീ ആവാസവ്യവസ്ഥ  :  നട്ടുവളർത്തുന്നു., കൃഷിചെയ്യുന്നു. ഹാബിറ്റ്  :    കുറ്റിച്ചെടി പ്രത്യേകത  :  ഫലവൃക്ഷം ഉപയോഗം  :  കായ് ക ൾ   ഭക്ഷ്യയോഗ്യമാണ്. കായ് കളും വിത്തുകളും ഔഷധഗുണമുള്ളതാണ്. പുഷ്പം കായ് കേരള വനം വന്യജീവി വകുപ്പ് സാമൂഹിക വനവത്കരണ വിഭാഗം

Gardenia jasminoides

ഇമേജ്
Read in English  ഗന്ധരാജൻ ശാസ്ത്രീയ   നാമം     :   Gardenia jasminoides കുടുംബം                    :  റുബിയേസീ ആവാസവ്യവസ്ഥ  :   നട്ടുവളർത്തുന്നു. ഹാബിറ്റ്                    :    കുറ്റിച്ചെടി പ്രത്യേകത                 :  അലങ്കാരസസ്യമാണ് ഉപയോഗം                : സൗരഭ്യമുള്ള വെളുത്ത പുഷ്പങ്ങളുമുള്ള നിത്യഹരിതയായ അലങ്കാരസസ്യമാണ് പൂവിൽനിന്നും പെർഫ്യൂം ഉണ്ടാക്കുന്നുണ്ട്. പഴത്തിൻെറ മാംസളഭാഗം ആഹാരസാധനങ്ങൾക്ക് മഞ്ഞ നിറം നൽകുവാൻ ഉപയോഗിക്കാറുണ്ട് കേരള വനം വന്യജീവി വകുപ്പ്    സാമൂഹിക വനവത്കരണ വിഭാഗം

Ochlandra travancorica

ഇമേജ്
Read in English   ഈറ മ റ്റ്   നാമ ങ്ങൾ   :  ഈറ്റ, ഓടൽ ശാസ്ത്രീയ   നാമം  :   Ochlandra travancorica   കുടുംബം  :  പൊയേ സീ   ആവാസവ്യവസ്ഥ  :  അ ർദ്ധ  നിത്യഹരിത   വനങ്ങൾ   ഹാബിറ്റ്  :    പുൽ വർഗ്ഗത്തിൽ പെട്ട  ഔഷധി    പ്രത്യേകത  : പുൽ വർഗ്ഗത്തിൽ ഉൾപ്പെടുന്ന കൂട്ടമായി വളരുന്ന ഒരു സസ്യമാണ്   ഉപയോഗം                : വട്ടി, കുട്ട, മുറം,തട്ടിക തുടങ്ങിയ വസ്തുക്കളുടെ നിർമ്മാണത്തിനും ഈറ്റ ഉപയോഗിക്കുന്നു . ആനയുടെ പ്രധാന ആഹാരമാണ് ഈറ്റ. കടലാസുനിർമാണത്തിനുള്ള പൾപ്പ് ഉണ്ടാക്കാനു പയോഗിക്കുന്നു . വേരിന്റെ പടലമുള്ളതിനാൽ മണ്ണൊലിപ്പ് തടയുന്നതിന് നടാറുണ്ട്. ഈറ തണ്ട് കേരള വനം വന്യജീവി വകുപ്പ്    സാമൂഹിക വനവത്കരണ വിഭാഗം

Justicia adhatoda

ഇമേജ്
Read in English വലിയ ആടലോടകം ശാസ്ത്രീയ നാമം :  Justicia adhatoda പര്യായ ശാസ്ത്രീയ നാമം :  Adhatoda vasica കുടുംബം :   അക്കാ ൻതേസീ ആവാസവ്യവസ്ഥ : വരണ്ട ഇലപൊഴിക്കും കാടുകൾ, കണ്ടൽ വനങ്ങൾ ഹാബിറ്റ്: കുറ്റിച്ചെടി പ്രത്യേകത :  വലിയ ആടലോടകത്തി ൻറെ ഇലയ്ക്ക് 14- ലേറെ ജോടി ഞരമ്പുകൾ വരെ ഉണ്ടാകും . ചെറിയ ആടലോടക ത്തിൻറെ  ( Justicia  beddomei )  ഇലയിൽ 8 ജോടി ഞരമ്പുകൾ വരെ  മാത്രമേ  കാണൂ . ഉപയോഗം :  ഇല, കായ, തൊലി എന്നിവ ഔഷധമായി  ഉപയോഗിക്കുന്നു.    രക്‌തസ്രാവത്തെ ശമിപ്പിക്കുന്നു. രക്തപിത്തം , പനി , ക്ഷയം , നെഞ്ചു വേദന , അതിസാരം ,  കാസം ,  ശ്വാസം എന്നിവയേയും ശമിപ്പിക്കും.   ആടലോടകത്തിൻറെ ഇലയുടെ നീര് ഓരോ ടേബിൾ സ്പൂൺ വീതം അത്രയും തേനും ചേർത്ത് ദിവസം മൂന്ന് നേരം വീതം കുടിച്ചാൽ ചുമക്കും കഫക്കെട്ടിനും ശമനം ലഭിക്കും.    ചെടി ജൈവ വേലിയ്ക്കായി   ഉപയോഗി ക്കുന്നു.     ഇലയ്ക്ക് 14- ലേറെ   ജോടി   ഞരമ്പുകൾ     കേരള വനം വന്യജീവി വകുപ്പ്     സാമൂഹിക വനവത്...

Asparagus racemosus-1

ഇമേജ്
Read in English ശതാവരി ശാസ്ത്രീയ   നാമം :   Asparagus racemosus കുടുംബം  :  അസ്പരാഗേ സീ ആവാസവ്യവസ്ഥ  :  ഇലപൊഴിക്കും   കാടുകൾ  നിത്യഹരിത   വനങ്ങൾ ,  അ ർദ്ധ  നിത്യഹരിത   വനങ്ങൾ ഹാബിറ്റ്  :    ആരോഹി   പ്രത്യേകത  :   ഇലകൾ ചെറു മുള്ളുകളായി രൂപാന്തരപ്പെട്ടിരിക്കുന്നു. ഇലകളുടെ (മുള്ളുകളുടെ) കക്ഷത്തിൽ നിന്നും ഉത്ഭവിക്കുന്ന ശാഖകൾ പച്ച നിറത്തിലുള്ള ഇലകൾ പോലെ തോന്നിക്കുന്ന ക്ലാഡോഡുകളായി കാണപ്പെടുന്നു.  അസ്പരാഗസ് റെസിമോസസ് എന്ന വർഗ്ഗം അധികം ഉയരത്തിൽ പടരാത്തവയും  നേരെയുള്ള മുള്ളുകൾ  ഉള്ളതുമാണ്‌.   ഉപയോഗം                :   കിഴങ്ങുവേരുകൾ ഭക്ഷ്യയോഗ്യമാണ്, അച്ചാറിടാൻ ഉപയോഗിക്കുന്നു. കിഴങ്ങുവേരുകൾ  ശതാവരിഗുളം, ശതാവരി ഘൃതം, സഹജരാദി കുഴമ്പ്, രാസ്നാദി കഷായം എന്നിവയിൽ ഉപയോഗിക്കുന്നു നേരെയുള്ള മുള്ളുകൾ( ഇല രൂപാന്തരണം) പൂങ്കുല കായ്  കിഴങ്ങുവേരുകൾ    കേരള വനം വന്യജീവി വകുപ്പ്    സാമൂഹിക വനവത്കരണ വിഭാഗം

Gymnema sylvestre

ഇമേജ്
Read in English ചക്കരക്കൊല്ലി ശാസ്ത്രീയ നാമം :   Gymnema sylvestre കുടുംബം  : അപ്പോസയനേ സീ ആവാസവ്യവസ്ഥ : ഉഷ്ണമേഖലാ കാടുകളിൽ ഹാബിറ്റ്  :  ബഹുവർഷ വള്ളിച്ചെടി.   പ്രത്യേകത  : ഔഷധസസ്യ   ഈ ചെടിയുടെ ഇല ചവച്ചിറക്കിയാൽ കുറച്ചു നേരത്തേക്കു മധുരം അറിയാൻ സാധിക്കില്ല. ഉപയോഗം                : പ്രമേഹത്തിന്‌ ഔഷധമായി ഇതിന്റെ ഇലകൾ ഉപയോഗിക്കുന്നു. മൂത്രം വർദ്ധിപ്പിക്കുവാനും ഹൃദയരക്തംചംക്രമണം വർദ്ധിപ്പിക്കാനും ഇതിനു ശേഷിയുണ്ട്. പൂക്കൾ കായ്കൾ കായ്കൾ കേരള വനം വന്യജീവി വകുപ്പ്    സാമൂഹിക വനവത്കരണ വിഭാഗം