Lawsonia inermis
മൈലാഞ്ചി

മറ്റ് നാമങ്ങൾ : ഹെന്ന
ശാസ്ത്രീയ നാമം : Lawsonia inermis
കുടുംബം :ലിത്രേസീ
ആവാസവ്യവസ്ഥ : നട്ടുവളർത്തുന്നു
ഹാബിറ്റ് : കുറ്റിച്ചെടി
പ്രത്യേകത :ഇല ചായം
ഉപയോഗം:
ഇല അരച്ച് സ്ത്രീകൾ അലങ്കാരത്തിനായി കൈയിൽ ഇടാറുണ്ട്.ശാസ്ത്രീയ നാമം : Lawsonia inermis
കുടുംബം :ലിത്രേസീ
ആവാസവ്യവസ്ഥ : നട്ടുവളർത്തുന്നു
ഹാബിറ്റ് : കുറ്റിച്ചെടി
പ്രത്യേകത :ഇല ചായം
ഉപയോഗം:
മുടിയ്ക്കും വസ്ത്രങ്ങൾക്കും നിറം നൽകുന്നതിനും തലമുടി തഴച്ചുവളരുന്നതിനായി എണ്ണ കാച്ചി ഉപയോഗിക്കുന്നു.
തൊലിപ്പുറത്തുണ്ടാകുന്ന ഫംഗസ് രോഗങ്ങൾക്ക് വളരെ ഫലപ്രദമായ മരുന്നാണ് മൈലാഞ്ചി.
ഗുഹ്യഭാഗത്ത് കാലിനിടയിൽ ചൊറിച്ചിലും പൊട്ടലും മൈലാഞ്ചി ഇല ഉപ്പു കൂട്ടി അരച്ച് പുരട്ടിയാൽ രണ്ട് ദിവസം കൊണ്ട് മാറും
![]() |
മൈലാഞ്ചി അരച്ചത് |

![]() |
ഹെന്ന ഹെയർ ഡൈ |
![]() |
കേരള വനം വന്യജീവി വകുപ്പ് സാമൂഹിക വനവത്കരണ വിഭാഗം |