Adenocalymna alliaceum
Read in English
വെള്ളുത്തുള്ളി വള്ളി
മറ്റ് നാമങ്ങൾ: വെള്ളുള്ളിചെടി.
ശാസ്ത്രീയ നാമം : Adenocalymna alliaceum
അപര ശാസ്ത്രീയ നാമം : Mansoa alliacea
കുടുംബം : ബിഗ്‍നോണിയേസീ
ആവാസവ്യവസ്ഥ : നട്ടുവളർത്തുന്നു.
ഹാബിറ്റ് :ആരോഹി
കുടുംബം : ബിഗ്‍നോണിയേസീ
ആവാസവ്യവസ്ഥ : നട്ടുവളർത്തുന്നു.
ഹാബിറ്റ് :ആരോഹി
പാരിസ്ഥിതിക പ്രാധാന്യം :
പ്രത്യേകത : വെള്ളുത്തുള്ളിയുടെ മണങ്ങളുള്ള ഒരു ഔഷധ സസ്യമാണ്. വടക്കേ അമേരിക്കയിലെ തദ്ദേശവാസിയാണ്
ഉപയോഗം : പൂചെടിയായി ഉദ്യാനങ്ങളിൽ വളർത്തുന്നു.കേരള വനം വന്യജീവി വകുപ്പ് സാമൂഹിക വനവത്കരണ വിഭാഗം |