Cinnamomum malabathrum

Read in English
വയന

ശാസ്ത്രീയ നാമം : Cinnamomum malabathrum
കുടുംബം  : ലോറേസീ
ആവാസവ്യവസ്ഥ : നിത്യഹരിത വനങ്ങൾർദ്ധ നിത്യഹരിത വനങ്ങൾ
ഹാബിറ്റ് :   ചെറു മരം 
പ്രത്യേകതപശ്ചിമഘട്ടത്തിലെ തദ്ദേശവാസിയാണ്
പാരിസ്ഥിതിക പ്രാധാന്യം 
വിറവാലൻ  ശലഭം (Tailed Jay), വഴന ശലഭം (Common Mime),   നീലക്കുടുക്ക (Narrow Banded Blue Bottle), കാട്ടുകുടുക്ക(common Jay)- ശലഭം എന്നിവ മുട്ട ഇടുന്നത്  ഇതിൻെറ ഇലകളിലാണ്.   ശലഭത്തിൻെറ ലാർവ   ഭക്ഷിക്കുന്നതും ഇതിൻെറ ഇലകളാണ്.
ഉപയോഗം :
  • ഇല സുഗന്ധമുള്ളതാണ്. ആഹാരപദാർത്ഥങ്ങൾക്ക് മണവും രുചിയും നൽകുവാൻ  ഉപയോഗിക്കുന്നു.






കേരള വനം വന്യജീവി വകുപ്പ്  
 സാമൂഹിക വനവത്കരണ വിഭാഗം