Limonia acidissima

  Read in English

ബ്ലാങ്കമരം
മറ്റുപേരുകൾവിളാത്തി, വ്ലാർമരം
ശാസ്ത്രീയ നാമം : Limonia acidissima
കുടുംബം : റൂട്ടേസീ
ആവാസവ്യവസ്ഥ : ശുഷ്ക വനങ്ങൾ, നട്ടുവളർത്തി വരുന്നു.
ഹാബിറ്റ് : ചെറു മരം
പ്രത്യേകത : ഫലവ‍ൃക്ഷം
ഉപയോഗം : 
കായ്‍കൾ ഭക്ഷ്യയോഗ്യമാണ്.
ഔഷധ സസ്യം 
പാരിസ്ഥിതിക പ്രാധാന്യം : നാരകകാളി (Common Mormon), നാരകശലഭം (Lime Butterfly)  എന്നീ പൂമ്പാറ്റകൾ മുട്ട  ഇടുന്നത്  ഇതിൻെറ ഇലകളിലാണ്.   
തൊലി

ഇല

പൂവ്വ്
കായ്
പാനീയം

കേരള വനം വന്യജീവി വകുപ്പ്  
 സാമൂഹിക വനവത്കരണ വിഭാഗം