Adenanthera pavonina
Read in English
മഞ്ചാടി
മറ്റ് നാമങ്ങൾ :
ശാസ്ത്രീയ നാമം : Adenthera pavonia
അപര ശാസ്ത്രീയ നാമം : Adenthera gersenii
കുടുംബം : ഫാബേസീ
ആവാസവ്യവസ്ഥ :ആർദ്ധ്ര ഇലപൊഴിക്കും കാടുകൾ വരണ്ട ഇലപൊഴിക്കും കാടുകൾ
ഹാബിറ്റ് : മരം
പ്രത്യേകത :
പാരിസ്ഥിതിക പ്രാധാന്യം :
നിംഫാലിഡെ കുടുംബത്തിൽപെട്ട (Twany Rajah), ഇന്ത്യന്‍ നവാബ് (Indian Nawab), (Blue Nawab) തുടങ്ങിയ ചിത്രശലഭങ്ങളുടെ ലാർവാഭക്ഷണസസ്യം ആണ് ഇത്.
ഉപയോഗം :
വിത്തു തൂക്കമായി പണ്ട് ഉപയോഗിച്ചിരുന്നു. അവ ജപമാലയിലും കോർക്കാറുണ്ട്. തടിയിൽ നിന്നു കിട്ടുന്ന പശ തിലക് എന്ന പേരിൽ അറിയപ്പെടുന്നു.
പുഷ്പങ്ങൾ |
മഞ്ചാടിക്കുരു |
കേരള വനം വന്യജീവി വകുപ്പ് സാമൂഹിക വനവത്കരണ വിഭാഗം |