Helicteres isora

Read in English

ഇടംപിരി വലംപിരി

റ്റ് നാമങ്ങൾ : 
ശാസ്ത്രീയ നാമം : Helicteres isora
അപര ശാസ്ത്രീയ നാമം : 
കുടുംബം : മാൽവേസീ
ആവാസവ്യവസ്ഥ :ആ‌ർദ്ധ്ര ഇലപൊഴിയ്ക്കും കാടുകൾ, തേക്കു തോട്ടങ്ങൾ
ഹാബിറ്റ് : കുറ്റിച്ചെടി
പ്രേത്യേകത : തേക്കു തോട്ടങ്ങൾക്ക് അനുയോജ്യമായ സ്ഥലങ്ങൾക്കുള്ള സൂചകം. 
പാരിസ്ഥിതിക പ്രാധാന്യം :
നിംഫാലിഡെ കുടുംബത്തിൽപെട്ട (Twany Rajah), ഇന്ത്യന്‍ നവാബ് (Indian Nawab), (Blue Nawab) തുടങ്ങിയ ചിത്രശലഭങ്ങളുടെ ലാർവാഭക്ഷണസസ്യം ആണ് ഇത്. 
ഉപയോഗം : 
കായ്, വേരിൻെ്റയും തണ്ടിൻെ്റയും  തൊലി ഔഷധമായി ഉപയോഗിയ്ക്കുന്നു.
തണ്ടിൻെ്റ തൊലി ഉരിച്ചെടുത്ത് കയറുണ്ടാക്കി ആടുകളെ കെട്ടാൻ ഉപയോഗിയ്ക്കുന്നു.
പൂക്കൾ

(Helicteres isora) East Indian screw tree seed at Kambalakonda 05.JPG
കായ്

കേരള വനം വന്യജീവി വകുപ്പ്  
 സാമൂഹിക വനവത്കരണ വിഭാഗം