Memecylon umbellatum

Read in English
കാശാവ്


റ്റ് നാമങ്ങൾ  : കായാവ്, അഞ്നമരം, കനലി, ആനക്കൊമ്പി 
ശാസ്ത്രീയ നാമം : Memecylon umbellatum
കുടുംബം : മെലാസ്റ്റൊമാറ്റേസീ
ആവാസവ്യവസ്ഥ : നിത്യഹരിത വനങ്ങൾർദ്ധ നിത്യഹരിത വനങ്ങൾ
ഹാബിറ്റ്  :   ചെറു മരം‌
പ്രത്യേകത  : 
തിന്റെ പൂവിനെ കായാമ്പൂ എന്നും അറിയപ്പെടുന്നു. ഇതിന്റെ ഇലയ്ക്ക് മധുര രസം ആണ്. ഈ രസം ആഴ്ച്ചകൾ വരെ വിശപ്പ്‌ അറിയാതെ ഇരിക്കാൻ ഉപയോഗിച്ചിരുന്നു
 ഉപയോഗം :
  •  പഴങ്ങൾ ഭക്ഷ്യയോഗ്യമാണ്.
  • ഇല കണ്ണിലസുഖം, ഗൊണേറിയ , പ്രമേഹം, ചുമ, സ്ത്രീ സംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്ക് ഫലപ്രദമാണ്.
  • കാശാവിൻ കമ്പുകൾ കത്തികളുടെ പിടി, ചെണ്ടക്കോ എന്നിവയുണ്ടാക്കുന്നതിന് ഉത്തമമാണ്. 
Add caption
പുഷ്പങ്ങൾ
പഴങ്ങൾ
കേരള വനം വന്യജീവി വകുപ്പ്  
 സാമൂഹിക വനവത്കരണ വിഭാഗം