Hopea ponga

Read in English

പൊങ്ങ്


മറ്റ് പേരുകൾ  : ഇലപൊങ്ങ്, ഇരുമ്പകം,ഈയകം
ശാസ്ത്രീയ നാമം : Hopea ponga
പര്യായ നാമംHopea wightiana
കുടുംബം : ഡിപ്റ്ററോകാർപേസീ
ആവാസവ്യവസ്ഥ : നിത്യഹരിത, അര്‍ദ്ദ-നിത്യഹരിത വനങ്ങളിൽ പ്രധാനമായി നദീതീരങ്ങളിലാണ് ഇത് വളരുന്നത്.  കാവുകളിലും കാണപ്പെടുന്നു. പശ്ചിമഘട്ടത്തിലെ തദ്ദേശവാസിയാണ്. 
ഹാബിറ്റ് : നിത്യഹരിത മരം
പാരിസ്ഥിതിക പ്രാധാന്യം : വലിയ ഓക്കിലനീലി ശലഭം (Large Oak Blue), യവന തളിർനീലി   (Centuare Oak blue) ശലഭം,   നീൾവെള്ളിവരയൻ ശലഭം  (Long banded Silverline) എന്നിവ മുട്ട ഇടുന്നത് ഇതിൻെറ ഇലകളിലാണ്.ശലഭത്തിൻെറ ലാർവ   ഭക്ഷിക്കുന്നതും ഇതിൻെറ ഇലകളാണ്.
ഉപയോഗം : ഇതിന്റെ തടി ആനക്കൂടുകൾ പോലെയുള്ള കട്ടിയുള്ള ചട്ടക്കൂടുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നുണ്ട്.
തായ് തടിയിലെ തൊലിയുടെ ഛേദം

ഇലകൾ

പൂങ്കുല

കായ്‍കൾ


കേരള വനം വന്യജീവി വകുപ്പ്  
 സാമൂഹിക വനവത്കരണ വിഭാഗം