Artocarpus heterophyllus

Read in English

പ്ലാവ്

റ്റ് നാമങ്ങൾ  : 
ശാസ്ത്രീയ നാമം : Artocarpus heterophyllus
കുടുംബം : മൊറേഷ്യേ
ആവാസവ്യവസ്ഥ : നിത്യഹരിത വനങ്ങൾ, ആർദ്ധ്ര ഇലപൊഴിക്കും കാടുകൾ, നട്ടുവളർത്തുന്നവ
ഹാബിറ്റ് :   നിത്യഹരിത വൃക്ഷം
പ്രത്യേകത :  ഇതിൻെറ ഫലമാണ് ചക്ക 
ഉപയോഗം:

  •  ചക്കച്ചുള, ചക്കക്കുരു ഭക്ഷ്യയോഗ്യമാണ്.
  • കാതലായ തടി മുറിച്ച് വീട് നിർമ്മാണത്തിനും വീട്ടുപകരണങ്ങളുണ്ടാക്കുന്നതിനും സർവസാധാരണയായി ഉപയോഗിക്കുന്നു
  • പ്ലാവിന്റെ തടിയുടെ പൊടിയിൽ ആലം ചേർത്ത് തിളപ്പിച്ച് മഞ്ഞനിറമുള്ള ചായം ബുദ്ധഭിക്ഷുക്കൾ വസ്ത്രം നിറം പിടിപ്പിക്കാൻ ഉപയോഗിക്കുന്നു.
  • പ്ലാവില ആടിന് ഇഷ്ടമായ തീറ്റയാണ്
ഇല

പൂങ്കുല

ചക്ക 
ഭാരതീയ ജ്യോതിഷ പ്രകാരം  ഉത്രാടം നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷം ആണ് പ്ലാവ്.
കേരള വനം വന്യജീവി വകുപ്പ്  
 സാമൂഹിക വനവത്കരണ വിഭാഗം