Piper betle

Read in English
വെറ്റില
Piper betle plant.jpg

ശാസ്ത്രീയ നാമം : Piper betle
കുടുംബം  : പൈപ്പെറേസീ
ആവാസവ്യവസ്ഥഉഷ്ണമേഖലാപ്രദേശങ്ങളിലുംചതുപ്പുപ്രദേശങ്ങളിലും കൃഷിചെയ്തു വരുന്നു.
ഹാബിറ്റ് :   വള്ളിച്ചെടി
പ്രത്യേകത :ഔഷധമൂല്യമുള്ള ഒരു വള്ളിച്ചെടി
ഉപയോഗം :
വെറ്റിലയുടെ ഇല മുറുക്കാൻപാൻ എന്നിവയിൽ ചേർത്ത് ഉപയോഗിക്കുന്നു.
വെറ്റിലയുടെ ഇലയും വേരും വാതം, കഫം എന്നീ രോഗങ്ങളെ ശമിപ്പിക്കുന്നതിനുള്ള ഔഷധമാണ്. 
 

കേരള വനം വന്യജീവി വകുപ്പ്  
 സാമൂഹിക വനവത്കരണ വിഭാഗം