Casuarina equisetifolia

Read in English
കാറ്റാടി

മറ്റു പേരുകൾ:ചൂളമരം
ശാസ്ത്രീയ നാമം :Casuarina equisetifolia
കുടുംബം :കാഷ്യറിനേസീ
ഹാബിറ്റ്:നിത്യഹരിത വൃക്ഷം
ആവാസവ്യവസ്ഥ:തീരപ്രദേശ മേഖലകളിൽ, നട്ടുവള൪ത്തിയവ

പ്രത്യേകത


  • പ്രകാശസംശ്ളേഷണം നടക്കുന്നത് പച്ചനിറമുള്ള phyllocade എന്നറിയപ്പെടുന്ന ചെറുശാഖകളിലാണ്. 
  • ഇലകൾ ശുഷ്കിച്ച് ശൽകങ്ങളായി രൂപാന്തരണം പ്രാപി ച്ചിരിയ്ക്കുന്നു.

  • വേരുകളിൽ വളരുന്ന  . Frankia actinomycete  ബാക്ടീരിയ അന്തരീക്ഷ നൈട്രജനെ ആഗിരണം ചെയ്യ്ത് സസ്യത്തിന് നൽകുന്നു.


ഉപയോഗം
  • തടി വിറകിന് അത്യുത്തമമാണ്.
  • കഴകൾ കൃഷിയ്ക്കും മറ്റും താങ്ങായും തൂണായും ഉപയോഗിക്കുന്നു

  • കടൽതീരങ്ങളിൽ കാറ്റിനെ ചെറുക്കുന്നതിനായി വനവൽക്കരണം നടത്താൻ ഉപയോഗിക്കുന്നു.
തടിതൊലിപ്പുറം

phyllocade പ്രകാശസംശ്ളേഷണ  ശാഖകൾ

പൈൻ കോണുപോലുള്ള കായ്‍കൾ
ബോണ്‍സായി
കേരള വനം വന്യജീവി വകുപ്പ്  
 സാമൂഹിക വനവത്കരണ വിഭാഗം