Syzigium aqueum
ചാമ്പ
മറ്റു നാമങ്ങൾ : Water Apple
ശാസ്ത്രീയ നാമം : Syzigium aquaem
പര്യായ ശാസ്ത്രീയ നാമം :
കുടുംബം: മിർട്ടേസീ
ആവാസവ്യവസ്ഥ: നട്ടുവളർത്തുന്നു
പ്രത്യേകത : ഫലവൃക്ഷം, ഇന്തോനേഷ്യയാണ് സ്വദേശം.
പാരിസ്ഥിതിക പ്രാധാന്യം :
ഉപയോഗം :
പഴങ്ങൾ ഭക്ഷ്യയോഗ്യമാണ്. ഫ്രൂട്ട് സലാഡിലും അച്ചാറുണ്ടാക്കാനും ഉപയോഗിക്കുന്നു.
ഇല പ്രമേഹം നിയന്ത്രിക്കാൻ ഉപയോഗിക്കുന്നു.
പുഷ്പങ്ങൾ |
ചാമ്പയ്ക്ക |
കേരള വനം വന്യജീവി വകുപ്പ്
സാമൂഹിക വനവത്കരണ വിഭാഗം
പത്തനംതിട്ട