Piper longum

Read in English
തിപ്പലി 

റ്റ് നാമങ്ങൾ  : പിപ്പലി
ശാസ്ത്രീയ നാമം: Piper longum
 കുടുംബം : പൈപറേസീ
 ആവാസവ്യവസ്ഥ :  നിത്യഹരിത വനങ്ങൾ,ർദ്ധ നിത്യഹരിത വനങ്ങൾ, നട്ടുവളർത്തുന്നു.
 ഹാബിറ്റ് : ആരോഹി 
 പ്രത്യേകത : ഔഷധമൂല്യമുള്ള നിലത്തു പടർന്നുവളരുന്ന വള്ളിച്ചെടിയാണ്
 ഉപയോഗം :
  •  കായ്, വേര് എന്നിവയാണ്‌ തിപ്പലിയിൽ ഔഷധയോഗ്യമായ ഭാഗങ്ങൾ
  • പിപ്പല്യാദിഘൃതം, പിപ്പല്യാസവം, വ്യോസാദിവടി, യക്തൃപിലാരി ലേഹ്യം, യകതൃ പിപ്പലി യോഗം, കൗസാസ്ത്രപ്രഹര പിപ്പലി, പിപ്പല്യാദി ലേഹ്യം എന്നിവയാണ് ആയുർവേദത്തിലെ പ്രധാന ഔഷധപ്രയോഗങ്ങൾ.
  • ശ്വാസകോശ ആരോഗ്യത്തിനും കഫകെട്ട്, ചുമ എന്നിവ കുറയ്ക്കുന്നതിനും   ഔഷധമായി    ഉപയോഗിക്കുന്നു
ഉണങ്ങിയ കായ്കൾ
കേരള വനം വന്യജീവി വകുപ്പ്  
 സാമൂഹിക വനവത്കരണ വിഭാഗം