Aegle marmelos
Read in English
കൂവളം

ശാസ്ത്രീയ നാമം : Aegle marmelos
കുടുംബം : റൂട്ടേസി
ആവാസവ്യവസ്ഥ : മഴ കുറഞ്ഞ പ്രദേശങ്ങളിലും ഇലകൊഴിയും ഈർപ്പവനങ്ങളിലും കണ്ടുവരുന്നു. കൂടാതെ നട്ടുവളർത്തുന്നുമുണ്ട്.
ഹാബിറ്റ് : ചെറു മരം
ഉപയോഗം :
ഉപയോഗം :
- തടി- പണിയായുധങ്ങൾക്കും ചക്കിനും തടി ഉപയോഗിക്കുന്നു.
- വേര് -പ്രമേഹത്തിനും കുഷ്ഠതിനുമുള്ള മരുന്നിൽ ചേർക്കുന്നു.
- ഇല - തളിരില ഇട്ടു തിളപ്പിച്ച വെള്ളം ഉഷ്ണപുണ്ണു കഴുകാൻ നല്ലതാണ്.
- കായ് - പഴുത്ത കായുടെ വേര് തേച്ചുകുളിക്കാൻ വളരെ വിശേഷപ്പെട്ടതാണ്.ജ്യൂസ് ഉണ്ടാക്കി കുടിക്കാറുണ്ട്.
![]() |
ഇലകൾ |
![]() |
പൂവ്വും കായും |
![]() |
ജ്യൂസ് |
![]() |
കേരള വനം വന്യജീവി വകുപ്പ് സാമൂഹിക വനവത്കരണ വിഭാഗം പത്തനംതിട്ട |