Alstonia scholaris
Read in English
ഏഴിലം പാല

മറ്റ് നാമങ്ങൾ :
ശാസ്ത്രീയ നാമം : Alstonia scholaris
കുടുംബം : അപ്പോസൈനേസീ
ആവാസവ്യവസ്ഥ : ആർദ്ധ്ര ഇലപൊഴിക്കും കാടുകൾ, കാവുകൾ
ഹാബിറ്റ് : ഇടത്തരം മരം
പ്രത്യേകത :
ഉപയോഗം :
ശാസ്ത്രീയ നാമം : Alstonia scholaris
കുടുംബം : അപ്പോസൈനേസീ
ആവാസവ്യവസ്ഥ : ആർദ്ധ്ര ഇലപൊഴിക്കും കാടുകൾ, കാവുകൾ
ഹാബിറ്റ് : ഇടത്തരം മരം
പ്രത്യേകത :
ഉപയോഗം :
- തടി തീപ്പെട്ടി നിർമ്മാണത്തിനു ഉപയോഗിക്കുന്നു
- ആയുർവേദത്തിൽ വാത, പിത്ത രോഗങ്ങൾക്കും , മലേറിയ , അൾസർ , അപസ്മാരം , ദഹനക്കുറവ്, പനി തുടങ്ങിയ രോഗങ്ങൾക്ക് പാലയുടെ ഇല,തൊലി, പാലക്കറ ഇവ ഉപയോഗിക്കാറുണ്ട്
- മരത്തിന്റെ ഉണങ്ങിയ തൊലി മലേറിയ ബാധിച്ചവരുടെ പനി ക്രമമായി കുറക്കാൻ ഉപയോഗിക്കുന്നു
- പല്ലിൽ ദ്വാരം വീണുള്ള വേദനയ്ക്ക് ഇല പൊട്ടിച്ചാൽ വരുന്ന പാല് ദ്വാരത്തിൽ ഒഴിച്ചാൽ മതി
![]() |
പൂങ്കുലകളോടുകൂടിയ ശിഖരം |
![]() |
കായ്കളോടുകൂടിയ ശിഖരം |
![]() |
കേരള വനം വന്യജീവി വകുപ്പ് സാമൂഹിക വനവത്കരണ വിഭാഗം |
.