Baccaurea courtallensis

 Read in English

മൂട്ടിപ്പഴം

ശാസ്ത്രീയ നാമം :  Baccaurea courtallensis
കുടുംബം :  ഫൈല്ലാന്തേസീ
ആവാസവ്യവസ്ഥ : ദക്ഷിണേന്ത്യയിലെ നിത്യഹരിതവനങ്ങളിലാണ് മൂട്ടിക്കായ മരം കാണപ്പെടുന്നത്.
ഹാബിറ്റ് :  മരം 
പ്രത്യേകത : പൂക്കൾ തടിയിലാണ് ഉണ്ടാകുന്നത്. ഫലവൃക്ഷമാണ്
ഉപയോഗം :
  • കായിൽ ധാരാളം ജലമുണ്ട്. പുളിപ്പും മധുരവുമുള്ള ഇതു ഭക്ഷ്യയോഗ്യമാണ്. ഭക്ഷ്യഅനുപർണ്ണങ്ങളുള്ള ഇലകൾ ഏകാന്തരമായി വിന്യസിച്ചിരിക്കുന്നു.
  • തടിക്ക് ഈടും ബലവും കുറവായതിനാൽ വിറകിനായി ഉപയോഗിക്കുന്നുയോഗ്യമാണ്


മൂട്ടിപ്പഴം - വിക്കിപീഡിയ
Add caption


കേരള വനം വന്യജീവി വകുപ്പ്  
 സാമൂഹിക വനവത്കരണ വിഭാഗം