Diospyros malabarica

Read in English
പനച്ചി 
ശാസ്ത്രീയ നാമം : Diospyros malabarica
കുടുംബം  : എബണേസീ
ആവാസവ്യവസ്ഥ :  നിത്യ ഹരിത വനങ്ങൾ
ഹാബിറ്റ് : മരം.
പ്രത്യേകത   
തിരുവാതിര നാളുകാരുടെ നക്ഷത്ര മരമാണിത് 
ഉപയോഗം  
  • തടിയ്ക്ക് വീടുണ്ടാക്കാനും വഞ്ചിയുണ്ടാക്കാനും ഉപയോഗിക്കാനാവും.
  •  കായിൽ നിന്നും കിട്ടുന്ന ഒരു തരം പശ  പുസ്തകം ബൈന്റ് ചെയ്യുന്നതിനും അമിട്ടുണ്ടാക്കാനും ചെ‍‌ണ്ട ഒട്ടിക്കാനും വ്യാപകമായി ഉപയോഗിക്കുന്നു.
  • കായ ഭക്ഷ്യയോഗ്യമാണ്. 
  • പഞ്ചസാരകളും അടങ്ങിയിട്ടുണ്ട്. ധാരാളം ഔഷധഗുണമുള്ള ഒരു വൃക്ഷമാണ് പനച്ചി. തടി, ഇല, പൂവ്, കായ എന്നിവ ഔഷധമായി ഉപയോഗിക്കുന്നു. 
  • തുണിക്ക് കറുത്ത ചായമടിക്കാൻ പാകമാവാത്ത ഇലകൾ ഉപയോഗിക്കുന്നു.

Add caption
ഇല

ഇല
ഇല

പൂവ്വ്
കായ്

കേരള വനം വന്യജീവി വകുപ്പ്  
 സാമൂഹിക വനവത്കരണ വിഭാഗം