Zingiber officinale

Read in English
ഇഞ്ചി
റ്റ് നാമങ്ങൾ: 
ശാസ്ത്രീയ നാമം : Zingiber officinale
 കുടുംബം : സിൻജികബറേസീ
 ആവാസവ്യവസ്ഥ : നട്ടുവളർത്തുന്നു
 ഹാബിറ്റ്:   ഔഷധി 
 പ്രത്യേകത :  സുഗന്ധദ്രവ്യം
 ഉപയോഗം :
  • ഇഞ്ചി ഒരു സുഗന്ധദ്രവ്യമാണ്‌‍. അച്ചാർ നിർമ്മിക്കുന്നതിനും കറികളിലും ഉപയോഗിക്കുന്നു
  • ഉണങ്ങിയ ഇഞ്ചിയാണ് ചുക്ക്. സുഗന്ധദ്രവ്യമായും ഔഷധമായും ചുക്ക് ഉപയോഗിക്കുന്നു..
  • ഉദരരോഗങ്ങൾ, ഛർദ്ദി എന്നിവയെ ശമിപ്പിക്കും. ദഹനകേടിനു ഫലപ്രദമാണ്‌‍.         അജീർണ്ണംഅതിസാരംപ്രമേഹംഅർശസ് എന്നിവയ്ക്കെല്ലാം ഉപയോഗിക്കാം. 


പൂങ്കുല

Add caption
ഭൂകാണ്ഡം

ചുക്ക്
ചുക്ക് ഉണ്ടാക്കൽ
എട്ടൊമ്പതു മാസം വരെ വളർച്ച എത്തിയ നാരുകൂടിയ ഇഞ്ചി യാണ് ചുക്ക് ആക്കാൻ പരുവം. ലോഹം കൊണ്ടല്ലാത്ത പിച്ചാത്തി  (മുളയുടെ കഷ്ണം, പ്ലാസ്റ്റിക് പിച്ചാത്തി) ഉപയോഗിച്ച് ഇഞ്ചിയുടെ തൊലി ചുരണ്ടി മാറ്റി വെയിലത്ത്‌ 7 ദിവസമെങ്കിലുംനല്ലതുപോലെ ഉണക്കിയശേഷം ബാക്കി തൊലി ഉള്ളത് പോകാൻ പാറ പുറപ്പുറത്തിട്ടുരച്ചൊ കൈ ഉപയോഗിച്ചോ വ്യത്തിയാക്കി എടുക്കുക.
കേരള വനം വന്യജീവി വകുപ്പ്  
 സാമൂഹിക വനവത്കരണ വിഭാഗം