Carallia brachiata

Read in English
വല്ലഭം

റ്റ് നാമങ്ങൾ       : വങ്കണകരക്കണ്ടൽ, വറങ്ങ് 
ശാസ്ത്രീയ നാമം    : Carallia brachiata
കുടുംബം                   : റൈസൊഫൊറേസീ
ആവാസവ്യവസ്ഥ : ർദ്ധ നിത്യഹരിത വനങ്ങൾ
ഹാബിറ്റ്              :  നിത്യഹരിതമരം
പ്രത്യേകത                :ഇലകൾക്ക് കാഴ്ചയിൽ കുടംപുളിയുടെ ഇലയുമായി നല്ല സാമ്യമുണ്ട്. 
ഉപയോഗം               :
  • കായയും കുരുക്കളും ഭക്ഷ്യയോഗ്യമാണ്. കുരുവിൽ നിന്നും കിട്ടുന്ന എണ്ണ നെയ്‌ക്ക് പകരമായി  ഉപയോഗിക്കുന്നു.
  • വെങ്കണ്ണനീലി ( Blue Tiger Moth - Dysphania percota) എന്ന ശലഭത്തിന്റെ  പുഴുവിൻെറ ആതിഥേയ സസ്യമാണിത്


Carallia brachiata.jpg


തായ്ത്തടിയിൽ നിന്നുള്ള വേരുകൾ

കായ്കളോടുകൂടിയ ശിഖരം
വെങ്കണ്ണനീലി

കേരള വനം വന്യജീവി വകുപ്പ്  
 സാമൂഹിക വനവത്കരണ വിഭാഗം