Dalbergia latifolia

Read in English
ഈട്ടി 
ശാസ്ത്രീയനാമം : Dalbergia latifolia
കുടുംബം : ഫാബേസിയെ
ആവാസവ്യവസ്ഥ ഇലകൊഴിയും ഈർപ്പവനങ്ങൾ.
ഹാബിറ്റ് : മരം
പ്രത്യേകത:  വിലപ്പിടിപ്പുള്ള തടി. മരത്തിന്റെ തായ്‍തടിയും ശിഖരങ്ങളും വളഞ്ഞുപുളഞ്ഞാണ് (സർപ്പന്‍റ്റൈന്‍) വളരുന്നത്.
പാരിസ്ഥിതിക പ്രാധാന്യം : ഹെസ്‍പെറിഡെ കുടുംബത്തിൽപെട്ട വർണ്ണപ്പരപ്പന്‍ (Tricolour Pied Flat),  തുടങ്ങിയ ചിത്രശലഭങ്ങളുടെ ലാർവാഭക്ഷണസസ്യം ആണ് ഇത്. 
ഉപയോഗം:
    തടി -  അലങ്കാര സാമഗ്രികൾ, കൗതുകവസ്തുക്കൾ, എന്നിവ ഉണ്ടാക്കാൻ ഉത്തമമാണ്.            സംഗീതോപകരണങ്ങൾ, പ്രിന്റിംഗ് ബ്ലോക്കുകൾ മുതലായവയും ഈട്ടി കൊണ്ട് ഉണ്ടാക്കാം.

സർപ്പന്‍റ്റൈന്‍ തായ്‍തടി

ഇല

പൂങ്കുല
കായ്

തടി

കേരള വനം വന്യജീവി വകുപ്പ്  
 സാമൂഹിക വനവത്കരണ വിഭാഗം
 പത്തനംതിട്ട