Madhuca longifolia

Read in English 

ഇലിപ്പ

File:Madhuca longifolia var latifolia (Mahua) W IMG 0242.jpg ...

റ്റ് നാമങ്ങൾ : ഇരിപ്പ
ശാസ്ത്രീയ നാമം   : Madhuca longifolia
കുടുംബം : സപ്പോട്ടേസി
ആവാസവ്യവസ്ഥ :  ഇലപൊഴിക്കും കാടുകൾ,നിത്യഹരിതവനങ്ങൾ
ഹാബിറ്റ്   : ഇടത്തരം മരം
പ്രത്യേകത   :
ഉപയോഗം :
  • കായയും പഴവും ഭക്ഷണയോഗ്യമാണ്. 
  • തടിക്ക് ചുവപ്പുനിറമാണ്. കെട്ടിടം, വഞ്ചി മുതലായവയ്ക്ക് കൊള്ളാം.
  • പൂവിൽ നിന്ന് വാറ്റിയുണ്ടാക്കുന്ന മദ്യം വളരെ വീര്യമുള്ളതും, മധുരമുള്ളതുമാണ്.  
  • വിത്തിൽ നിന്ന് എണ്ണയും കിട്ടും.
Madhuca longifolia (Indian Butter Tree) - Nursery Pioneer

M-Technologies Rare Honey tree Mahua Tree Madhuca longifolia ...

രേവതി നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷംആണു്.