Myristica malabarica

കാട്ടുജാതി

മറ്റു പേരുകൾ : പൊന്നാംപൂ, പത്തിരി, പൊന്നാംപൈന്‍
ശാസ്ത്രീയ നാമം : Myristica malabarica
ശാസ്ത്രീയ പര്യായ നാമം : Myristica dactyloides
കുടുംബം : മിരിസ്റ്റിക്കേസീ
ആവാസവ്യവസ്ഥ:പശ്ചിമഘട്ട നിവാസിയാണ്. നിത്യ ഹരിത വനങ്ങളിൽ വെള്ളകെട്ടുള്ള സ്ഥലങ്ങളിലും കാവുകളിലും കാണപ്പെടുന്നു. 
ഹാബിറ്റ് : ഇടത്തരം നിത്യ ഹരിത മരം
തായ്ത്തടി മുതൽ ആറടി പൊക്കം വരെ വേരുകൾ നിറഞ്ഞ് വളർന്ന് മണ്ണും ചെളിയും സംരക്ഷിച്ചു നിർത്തുന്ന വൃക്ഷമാണ് കാട്ടുജാതി. തായ് വേരിൽ നിന്നും ഉയർന്നു നിൽക്കുന്...

Read more at: https://www.mathrubhumi.com/thiruvananthapuram/news/palodu-1.3759908
പ്രത്യേകത :ചെളിനിറ‍ഞ്ഞ പ്രദേശങ്ങളിൽ വേരുകളിൽ തായ്ത്തടി മണ്ണിനുമുകളിൽ ഉയര്‍ന്ന് നിൽക്കും.  
തായ്ത്തടി മുതൽ ആറടി പൊക്കം വരെ വേരുകൾ നിറഞ്ഞ് വളർന്ന് മണ്ണും ചെളിയും സംരക്ഷിച്ചു നിർത്തുന്ന വൃക്ഷമാണ് കാട്ടുജാതി. തായ് വേരിൽ നിന്നും ഉയർന്നു നിൽക്കുന്...

Read more at: https://www.mathrubhumi.com/thiruvananthapuram/news/palodu-1.3759908
ഉപയോഗം :

ജാതിപത്രിയ്ക് പകരമായി ഇതിന്റെ പത്രി ഉപയോഗിക്കാറുണ്ട്. വനാശ്രിത സമൂഹത്തിൽ-പെട്ടവര്‍ ഇത് ശേഖരിച്ചുവരുന്നു.
മരക്കറ തുണികൾക്ക്  തവിട്ടു നിറം നൽകാനുപയോഗിക്കുന്നു.

തൊലിയിലെ കറ

ഇല 
കായ്
കേരള വനം വന്യജീവി വകുപ്പ്  
 സാമൂഹിക വനവത്കരണ വിഭാഗം