Putranjiva roxburghii

Read in English
പുത്രൻ‌ജീവ
 റ്റ് നാമം : 
ശാസ്ത്രീയ നാമം : Putranjuva roxburghii
 കുടുംബം  : യൂഫോർബേസീ
 ആവാസവ്യവസ്ഥ :നിത്യഹരിത വനങ്ങൾ, കാവുകൾ, പുഴയോരങ്ങൾ
 ഹാബിറ്റ്  : നിത്യഹരിത  ചെറുമരം
 പ്രത്യേകത  :ഔഷധം
 ഉപയോഗം  :ഇല, വിത്ത്
വിത്ത് വന്ധ്യതയ്ക്കുള്ള ചികിത്സയ്ക്ക് ഉപയോഗിക്കുന്നു.
ഇല മന്തുരോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്നു.
ജൈവവേലിയായി വളർത്തുന്നു. 
 
കായ്കൾ

വിത്ത്

കേരള വനം വന്യജീവി വകുപ്പ്  
 സാമൂഹിക വനവത്കരണ വിഭാഗം