Sterculia guttata


Read in English
കാവളം

ശാസ്ത്രീയ നാമം: Sterculia guttata
കുടുംബം  : സ്റ്റെർക്കൂലിയേസീ
ആവാസവ്യവസ്ഥ : നിത്യഹരിത വനങ്ങൾർദ്ധ നിത്യഹരിത വനങ്ങൾ
ഹാബിറ്റ്  :   ഇടത്തരം മരം
പ്രത്യേകത 
ഉപയോഗം:
  •  വിത്തുകൾ ഭക്ഷ്യയോഗ്യമാണ്.
  • തടിയുടെയും ശിഖരത്തിൻെറയും നാരടങ്ങിയ തൊലി കയറുണ്ടാക്കാൻ ഉപയോഗിക്കുന്നു
പുറംതൊലി

    ഇല
Sterculia guttata flowers1.jpg
പുഷ്പങ്ങൾ
കായ്കൾ