Strobilanthes ciliatus

Read in English
കരിങ്കുറിഞ്ഞി
മറ്റ് നാമം : ചിന്നക്കുറിഞ്ഞി
ശാസ്ത്രീയ നാമം: Strobulanthes ciliatus
കുടുംബം : അക്കാന്തേസീ
ആവാസവ്യവസ്ഥ :നിത്യഹരിത വനങ്ങൾ, കാവുകൾ
ഹാബിറ്റ് : നിത്യഹരിത  ഔഷധി
പ്രത്യേകതനിത്യഹരിത വനങ്ങളിലെ അടിക്കാടുകളിൽ വളരുന്ന ഔഷധ സസ്യം
ഉപയോഗംഇല , വേര്
ആയുർവേദത്തിൽ സഹചരാധി തൈലം, കക്ഷായം മുതലായവ ഉണ്ടാക്കുവാൻ ഉപയോഗിക്കുന്നു.
 
കേരള വനം വന്യജീവി വകുപ്പ്  
 സാമൂഹിക വനവത്കരണ വിഭാഗം