Terminalia arjuna
Read in English
നീർമരുത്
മറ്റ് നാമങ്ങൾ : ആറ്റുമരുത്
ശാസ്ത്രീയ നാമം : Terminalia arjuna
അപര ശാസ്ത്രീയ നാമം :
കുടുംബം : കോംബ്രിട്ടേസി
ആവാസവ്യവസ്ഥ :കാടുകളിലും നാട്ടിൻപുറങ്ങളിലും കണ്ടുവരുന്നു. പുഴയോരങ്ങളിൽ നിൽക്കുന്നതുകൊണ്ടാണ് നീർമരുത് എന്ന പേര് ലഭിച്ചിരിക്കുന്നത്.
ഹാബിറ്റ് : മരം
പ്രത്യേകത : ഔഷധസസ്യം
പാരിസ്ഥിതിക പ്രാധാന്യം :
ലൈക്കാനിഡേ കുടുംബത്തിൽപെട്ട മണിവർണ്ണൻ (Common Tinsel) ചിത്രശലഭങ്ങളുടെ ലാർവാഭക്ഷണസസ്യം ആണ് ഇത്.
ഉപയോഗം :
തൊലിയാണ് പ്രധാന ഔഷധയോഗ്യ ഭാഗം. ആസ്ത്മ, പ്രേമേഹം, ക്ഷയ രോഗ ചികിത്സയിൽ ഉപയോഗിക്കുന്നു.
ഇലകൾ |
കായ്‍കൾ |
കേരള വനം വന്യജീവി വകുപ്പ് സാമൂഹിക വനവത്കരണ വിഭാഗം |