Vateria indica
Read in English
വെള്ളപ്പൈന്‍
മറ്റ് നാമങ്ങൾ :
ശാസ്ത്രീയ നാമം: Vateria indica
കുടുംബം : ഡിപ്റ്റിറോകാർപേസിയെ
ആവാസവ്യവസ്ഥ :
ഹാബിറ്റ് : വൻ മരം
പ്രത്യേകത : ഔഷധസസ്യം
പാരിസ്ഥിതിക പ്രാധാന്യം :
ഉപയോഗഭാഗങ്ങൾ : തടി, മരക്കറ, വിത്ത്
- തടി - പ്ലൈവുഡ് നിർമാണത്തിനുപയോഗിക്കുന്നു.
- മരക്കറ(വെള്ളക്കുന്തിരിക്കം) - ബ്രോങ്കൈറ്റിസും തൊണ്ടവേദനയും ശമിപ്പിക്കുന്നു.
- വിത്ത് - എണ്ണ വിളക്ക് കത്തിക്കാനും ബയോഡീസൽ ഉണ്ടാക്കാനും ഉപയോഗിക്കുന്നു.
![]() |
പുറംതൊലി |
![]() |
പിങ്ക് നിറമുള്ള തളിരിലകൾ |
പൂങ്കുല |
![]() |
കായ |
![]() |
വെള്ളക്കുന്തിരിക്കം |
![]() |
കേരള വനം വന്യജീവി വകുപ്പ് സാമൂഹിക വനവത്കരണ വിഭാഗം |