Plumbago zeylanica

Read in English

വെള്ളക്കൊടുവേലി

റ്റ് നാമങ്ങൾ :  തുമ്പക്കൊടുവേലി
ശാസ്ത്രീയ നാമം: Plumbago zeylanica
കുടുംബം : പ്ലംപാജിനേസീ
വാസവ്യവസ്ഥ : ഇലപൊഴിക്കും കാടുകൾ നട്ടുവളർത്തുന്നു.
ഹാബിറ്റ് :   കുറ്റിച്ചെടി
പ്രത്യേകത : 
ഉപയോഗം :
മൽസ്യങ്ങൾക്ക് നാശം വരുത്താതെ ഈഡിസ് ഈജിപ്റ്റി  കൊതുകിൻെറ  ലാർവയെ നശിപ്പിക്കാനുള്ള കഴിവ് വെള്ളക്കൊടുവേലിയിനിന്നും വേർതിരിച്ചെടുക്കുന്ന ഔഷധത്തിനുണ്ട്.
വേര് മൂലക്കുരു, വയറിളക്കം എന്നിവയെ ശമിപ്പിക്കും
 അണുനാശകാരിയാണ്


പൂക്കൾ
കേരള വനം വന്യജീവി വകുപ്പ്  
 സാമൂഹിക വനവത്കരണ വിഭാഗം