Coleus amboinicus

Read in English

 പനികൂർക്ക

റ്റ് നാമങ്ങൾ : ഞവര
ശാസ്ത്രീയ നാമം: Coleus amboinicus
കുടുംബം  : ലാമിയേസീ
ആവാസവ്യവസ്ഥ : നട്ടുവളർത്തുന്നു.
ഹാബിറ്റ്  :   ഔഷധി
പ്രത്യേകത : ഇലയ്ക്ക്  മണമുണ്ട്. ഔഷധമാണ്
ഉപയോഗം : ഇലയും തണ്ടും ഔഷധയോഗ്യഭാഗങ്ങളാണ്.

  • പനികൂർക്കയുടെ ഇല പിഴിഞ്ഞ നീർ കഫത്തിന്‌ നല്ലൊരു ഔഷധമാണ്.
  • പനിക്കൂർക്കയില വാട്ടിപ്പിഴിഞ്ഞനീര് 5 മില്ലി വീതം സമം ചെറുതേനിൽ ചേർത്ത് കഴിച്ചാൽ കുട്ടികൾക്കും മുതിർന്നവർക്കുമുണ്ടാകുന്ന പനി,ജലദോഷം,ശ്വാസം മുട്ട് തുടങ്ങിയ രോഗങ്ങൾ സുഖപ്പെടും.
കേരള വനം വന്യജീവി വകുപ്പ്  
 സാമൂഹിക വനവത്കരണ വിഭാഗം