Cinnamomum thamala
Read in English
തമല
ശാസ്ത്രീയ നാമം :Cinnamomum thamala
കുടുംബം: ലോറേസീ
ആവാസവ്യവസ്ഥ : നിത്യഹരിത വനങ്ങൾ, അർദ്ധ നിത്യഹരിത വനങ്ങൾ
ഹാബിറ്റ് : ചെറു മരം
പ്രത്യേകത : കിഴക്കൻ ഹിമാലയത്തിലെ തദ്ദേശവാസിയാണ്. നമ്മുടെ നാട്ടിലെ വയനയുമായി (Cinnamomum malabathrum) കാഴ്ചയിലും ഉപയോഗത്തിലും സാമ്യം.
പാരിസ്ഥിതിക പ്രാധാന്യം :
ഉപയോഗം:
ഇല സുഗന്ധമുള്ളതാണ്. ബിരിയാണി ഉൾപ്പെടെയുള്ള ആഹാരപദാർത്ഥങ്ങൾക്ക് മണവും രുചിയും നൽകുവാൻ ഉപയോഗിക്കുന്നു.ഇല ഉണക്കി സുഗന്ധവ്യഞ്ജനമായി ഉപയോഗിക്കുന്നു.
തൊലി ഔഷധമായും കറുവപട്ടയ്ക്ക് പകരമായും ഉപയോഗിക്കുന്നു.
കായ്കൾ |
ഇല ഉണക്കിയത് |
കേരള വനം വന്യജീവി വകുപ്പ് സാമൂഹിക വനവത്കരണ വിഭാഗം |