Annona squamosa

Read in English
സീതപ്പഴം

 റ്റ് നാമങ്ങൾ: 
ശാസ്ത്രീയ നാമം: Annona squamosa
 കുടുംബംഅനോനേസി
 ആവാസവ്യവസ്ഥ :വരണ്ട ഇലപൊഴിക്കും കാടുകൾനട്ടുവളർത്തിവരുന്നു.
 ഹാബിറ്റ് :   കുറ്റിച്ചെടി
 പ്രത്യേകത: ഫല വൃക്ഷം
പാരിസ്ഥിതിക പ്രാധാന്യം 
വിറവാലൻ  ശലഭം (Tailed Jay), കാട്ടുകുടുക്ക (common Jay)- ശലഭം എന്നിവ   മുട്ട  ഇടുന്നത്    ഇതിൻെറ ഇലകളിലാണ്.  ശലഭത്തിൻെറ ലാർവ  ഭക്ഷിക്കുന്നതും   ഇതിൻെറ   ഇലകളാണ്.
 ഉപയോഗം : കായ് ഭക്ഷ്യയോഗ്യമാണ്.


ഫലം

ഫലം
കേരള വനം വന്യജീവി വകുപ്പ്  
 സാമൂഹിക വനവത്കരണ വിഭാഗം