Butea monosperma

Read in English
പ്ലാശ്/ചമത
File:Butea monosperma against the blue sky AJTJ P1090577.jpg

ശാസ്ത്രീയ നാമം : Butea monosperma
കുടുംബം  : ഫാബേസി 
അവാസവ്യവസ്ഥ: നിത്യഹരിത വനങ്ങൾ 
 പ്രത്യേകത  : 
അലങ്കാര വൃക്ഷം. ഭാരതീയ ജ്യോതിഷ്യം പ്രകാരം പൂരം നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷം ആണ് 
പാരിസ്ഥിതിക പ്രാധാന്യം : മഞ്ഞ തകരമുത്തി  (Common Emigrant), സൂര്യ ശലഭം (Indian Sunbeam, മുനസൂര്യ ശലഭം(Acute Sunbeam), (Dark Cerulean), (common Cerulean), (Tricolour Pied Flat) തുടങ്ങിയ ശലഭങ്ങളുടെ ലാർവ്വകൾ ഭക്ഷിക്കുന്നത്  ഇതിൻെറ ഇലകളാണ്. 
ഉപയോഗം : 
  • ചുവന്ന നിറത്തിലുള്ള പശ വയറിളക്കത്തിനു മരുന്നായി ഉപയോഗിക്കുന്നു. 
  • വിത്ത് വിരകളെ ഇളക്കുന്നതിനു ഉപയോഗിക്കുന്നു. 
  • വിത്തു പൊടിച്ച് ചെറുനാരങ്ങ നീരിൽ ചാലിച്ചു് വട്ടച്ചൊറിക്കും ഡോബി വൃണത്തിനും ഉപയോഗിക്കാം. 
  • പൂവ്വ് ഉണക്കി പൊടിച്ച് മ‍ഞ്ഞ കളർപൊടി ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്നു

 

Butea Monosperma Seeds -flame Of The Forest Seeds at Rs 450 ...

    കേരള വനം വന്യജീവി വകുപ്പ്  
  സാമൂഹിക വനവത്കരണ വിഭാഗം